ബഥനി ആശ്രമത്തിൽ സംയുക്ത ഓർമപ്പെരുന്നാൾ
പത്തനംതിട്ട: റാന്നി-പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയ മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ ആറുവരെ നടക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സക്കറിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാളിന് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ …
ബഥനി ആശ്രമത്തിൽ സംയുക്ത ഓർമപ്പെരുന്നാൾ Read More