നൃുഡൽഹി : മയൂർവിഹാർ((ഫേസ്-3 ) സെന്റ് ജെയിംസ് ഓർത്തഡോൿസ് പള്ളിയിൽ എം. എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാർഷിക ഓർമ്മ (31/7/2018) ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരത്തെ തുടർന്ന് വെരി.റവ. സാം. വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രധാന കാർമികത്വത്തിലും, ഫാ.ബിനിഷ് ബാബുവിന്റെയും,ഇടവക വികാരി ഫാ.ജെയ്സൺ ജോസഫിന്റെയും. സഹകാർമികത്വത്തിലും വി. മൂന്ന്മേൽ കുര്ബാന നടത്തപ്പെടുന്നു, അതിനു ശേഷം നേർച്ചയും നടത്തുന്നു.
എം. എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാർഷിക ഓർമ്മ

