മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു

പിറവം: മലങ്കര ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന അധിപനും, യുവജനപ്രേസ്ഥാനം പ്രസിഡന്റുമായ യൂഹാനോൻ മാർ പോളികർപ്പൊസ്‌ മെത്രപൊലീത്തയും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രപൊലീത്തായും വീണാ ജോർജ് MLA യും ദുരൂഹ സാഹചര്യത്തിൽ മരിച്ച മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു.

മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു Read More

ദർശനമുള്ള യുവതലമുറ നവസമുഹ സൃഷ്ടിക്ക് ആവശ്യമെന്ന് ഡോ. ജോസഫ് ദിവന്നാസിയോസ്

ദർശനമുള്ള യുവതലമുറ സമുഹത്തെ നന്മയുടെ പുതിയ പാതകളിലേക്ക് നയിക്കുമെന്ന് ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന പടിഞ്ഞാറൻ മേഖലാ സമ്മേളനം മലങ്കര സഭയുടെ തലപ്പള്ളികളിൽ തലപ്പളിയായ നിരണം പള്ളിയിൽ ഉദ്ഘാടനം …

ദർശനമുള്ള യുവതലമുറ നവസമുഹ സൃഷ്ടിക്ക് ആവശ്യമെന്ന് ഡോ. ജോസഫ് ദിവന്നാസിയോസ് Read More

ദൈവീക രക്ഷയിലേക്ക് ഉയരുക: മാര്‍ തീമോത്തിയോസ്

ചെങ്ങന്നൂര്‍ – ആത്മീയ അന്ധതയുടെ അഗാധതയില്‍ നിന്നും ദൈവീക രക്ഷയിലേക്ക് ഉയരുവാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യു. കെ.- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രസ്താവിച്ചു. 10-ാം മത് ഭദ്രാസന കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …

ദൈവീക രക്ഷയിലേക്ക് ഉയരുക: മാര്‍ തീമോത്തിയോസ് Read More