യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങള്‍ : മാര്‍ നിക്കോദീമോസ്

റാന്നി : യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങളായ ഓരോരുത്തരും എന്നും ഒരു തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ എല്ലാം തന്നെ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. വിവിധ വര്‍ണ്ണങ്ങളിലുളള …

യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങള്‍ : മാര്‍ നിക്കോദീമോസ് Read More

മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ …

മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും നടന്നു Read More

അയർലൻഡ്  ഇന്ത്യൻ ഓർത്തോഡോക്സ് ചർച് കുടുംബ സംഗമം 2018.

അയർലൻഡ് – ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ്     മൌണ്ട്  മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു. ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് …

അയർലൻഡ്  ഇന്ത്യൻ ഓർത്തോഡോക്സ് ചർച് കുടുംബ സംഗമം 2018. Read More

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍ …

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ Read More

Family Conference Procession dress code

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ് രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍ …

Family Conference Procession dress code Read More

വൈദികര്‍ ദൈവജനത്തിനു തക്ക തുണയായിരിക്കണം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സഭാ ശുശ്രൂഷയിലും ഇടവക ശുശ്രൂഷയിലും വൈദികര്‍ ദൈവജനത്തിനും പരസ്പരവും തക്ക തുണയായിരിക്കണം എന്ന് …

വൈദികര്‍ ദൈവജനത്തിനു തക്ക തുണയായിരിക്കണം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് Read More

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ടീം മൂന്ന് ഇടവകകള്‍ സന്ദര്‍ശിച്ചു രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായുള്ള ഇടവക സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15 ഞായറാഴ്ച മൂന്ന് …

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് Read More

മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ്

മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ് Read More