ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ്
രാജന്‍ വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറ, ജോണ്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. അഞ്ച് മേഖലകളായി തിരിച്ചാണ് ക്രമീകരണം.
വിശദമായ വിവരങ്ങള്‍:
മേഖല 1 – ലോംഗ് ഐലന്‍ഡ്/ ക്വീന്‍സ്/ ബ്രൂക്ലിന്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മറൂണ്‍ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മറൂണ്‍ ടൈ
മേഖല 2- റോക്ക്ലാന്‍റ്/അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക്/ ബോസ്റ്റണ്‍/ കണക്ടിക്കട്ട്/ കാനഡ:
സ്ത്രീകളും പെണ്‍കുട്ടികളും:- നീല സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, നീല ടൈ
മേഖല 3- ന്യൂജേഴ്സി/ സ്റ്റാറ്റന്‍ ഐലന്‍ഡ്:
സ്ത്രീകളും പെണ്‍കുട്ടികളും:- ചുവപ്പ് സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, ചുവപ്പ് ടൈ
മേഖല 4- ഫിലഡല്‍ഫിയ/ മേരിലാന്‍ഡ്/ വിര്‍ജീനിയ/ നോര്‍ത്ത് കരോലിന:
സ്ത്രീകളും പെണ്‍കുട്ടികളും:- പച്ച സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, പച്ച ടൈ
മേഖല 5- ബ്രോങ്ക്സ്/ വെസ്റ്റ്ചെസ്റ്റര്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മഞ്ഞ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈ
വിവരങ്ങള്‍ക്ക്: രാജന്‍ പടിയറ: (215)880 8843
ജോണ്‍ വറുഗീസ്: (201)921 7967