എം.ജി.ഒ.സി.എസ്.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ് ന്യൂജേഴ്‌സിയില്‍
ജോര്‍ജ് തുമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ് മാര്‍ച്ച് 23ന് നടന്നു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരി ഫാ. ഷിനോജ് തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ സെക്രട്ടറി മാത്യു …
എം.ജി.ഒ.സി.എസ്.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ് ന്യൂജേഴ്‌സിയില്‍ Read More