മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട കോലഞ്ചേരി, പൂതൃക്ക സെന്റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും, 34 ഭരണഘടന പ്രകാരം നിയമിതനായ വികാരിയായിരിക്കണം പള്ളിയിൽ കർമ്മങ്ങൾ നടത്തേണ്ടതെന്നും ബഹു എറണാകുളം ജില്ലാ കോടതി…
മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തിരുവല്ല മുൻസിഫ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അപ്പർ കുട്ടനാടിന്റെ അതിർത്തിയിൽ, 1861-ൽ പരിശുദ്ധനായ യൂഹാനോൻ മംദാനയുടെ നാമത്തിൽ സ്ഥാപിതമായി, അഭി. യുയാകിം മാർ കൂറിലോസ്…
തൊടുപുഴ സെന്റ് മേരിസ് പള്ളി സംബന്ധിച്ച കേസ് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ജില്ലാ കോടതി വിധിച്ചു. 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും പള്ളിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം 1934 ലെ ഭരണഘടന അനുസരിച്ച് വിളിച്ച് ചേർത്ത് പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കണമെന്നും…
കണ്ടനാട് (E) ഭദ്രാസനത്തിൽ പെട്ട സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയെ (കത്തിപ്പാറത്തടം പള്ളി, ഇടുക്കി) സംബന്ധിച്ച കേസ് കട്ടപ്പന സബ് കോടതി മലങ്കര ഓർത്തഡോക്സ് സഭക്കനുകൂലമായി വിധിച്ചു. 6 വർഷമായി വാദം നടന്ന സിവിൽ കേസിനു തീർപ്പു കല്പിച്ച് കട്ടപ്പന മുൻസിഫ്…
The court noted the issue regarding the right of parishioners to bury their family members in the cemetery attached to the church concerned. By Express News Service KOCHI: The High Court on Wednesday…
Kerala High Court Order, 13-3-2019 മലങ്കര സഭ: പ്രവർത്തനാധികാരം 1934ലെ സഭാ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടവർക്ക് കൊച്ചി∙ ഓർത്തഡോക്സ് സഭ പിന്തുടരുന്ന 1934ലെ സഭാ ഭരണഘടന അനുസരിച്ചുള്ള മലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റിയുടെ പ്രമേയ പ്രകാരം നിയമിക്കപ്പെട്ട മെത്രാപ്പൊലീത്ത, വികാരി,…
മലങ്കര സഭയുടെ തൃശൂർ ഭദ്രാസനത്തിലെ എരിക്കുംചിറ സെൻ മേരീസ് പള്ളി, ചെറുകുന്നം സെൻറ് തോമസ് പള്ളി, മംഗലം ഡാം സെൻ മേരീസ് പള്ളി* *എന്നീ മൂന്ന് പള്ളികൾക്കും 2017 ജൂലായ് 3 ലെ വിധി ബാധകമാണെന്ന് സുപ്രീംകോടതി ജ . അരുൺ…
മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി തർക്കത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇക്കാര്യങ്ങൾ ആഴത്തിലും…
പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ വിഘടിത (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ വികാരി ഫാ.എൽദോ കുര്യാക്കോസ് നൽകിയ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ…
തിരുവിതാംകൂർ റോയൽ കോടതി വിധി – 1889 ഈ പൊതുസഞ്ചയ രേഖയുടെ താഴെ പറയുന്ന രണ്ട് തരത്തിലുള്ള പതിപ്പ് നിങ്ങളുടെ ഉപയൊഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു. ഡൗൺലോഡ് കണ്ണി – തിരുവിതാംകൂർ റോയൽ കോടതി വിധി – 1889 – PDF (7 MB) ഓൺലൈനായി വായിക്കാനുള്ള…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.