ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയം: ഓര്‍ത്തഡോക്സ് സഭ

ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ബഹു. സുപ്രീംകോടതിയുടെ വിധികളും പരാമര്‍ശങ്ങളും ഇനിയെങ്കിലും സര്‍ക്കാരിന് നിശാബോധം നല്‍കാന്‍ പര്യാപ്തമാകണം. വിധി നടത്തിപ്പ് സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണങ്ങളോട് ഓര്‍ത്തഡോക്‌സ് സഭ പുലര്‍ത്തി വന്ന സമീപനം ഒരിക്കല്‍കൂടി ശരിയാണെന്ന് …

ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയം: ഓര്‍ത്തഡോക്സ് സഭ Read More

മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം …

മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി Read More

ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചാത്തമറ്റം കര്‍മ്മേല്‍ പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അനില്‍കുമാര്‍, പോത്താനിക്കാട് വില്ലേജ് ഓഫീസര്‍ ബിജു കെ.എന്‍ എന്നിവര്‍ കോടതി അലക്ഷ്യ നടപടി നേരിടണം എന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ചാത്തമറ്റം പള്ളി സംബന്ധിച്ച് ഹൈക്കോടതിയുടെ നേരത്തേ …

ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു Read More

സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് കത്ത്. ചീഫ് സെക്രട്ടറിക്കാണ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ …

സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് Read More

പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു: മാർ ദീയസ്കോറോസ്

കോടതി വിധി നടപ്പാക്കപ്പെട്ട കട്ടച്ചിറ പള്ളിയിൽ പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു എന്ന് ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത…

പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു: മാർ ദീയസ്കോറോസ് Read More