റാന്നി : മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഭദ്രാസനതല അസംബ്ലി ജൂണ്‍ 4-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും….
ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) നയിച്ച ഗ്രീഗോറിയന്‍ ധ്യാനത്തോടെ തുടക്കമായി. അനേകം വിശ്വാസികള്‍ പങ്കെടുത്ത ധ്യാനം…
കുമ്പഴ: സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന യുവജന സംഗമവും, “സ്നേഹസ്പർശം” കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലങ്കര ഓർത്തഡോൿസ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു.യേശു ക്രിസ്തു ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ യുവജനങ്ങൾ…
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുറിയാനി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാനായി എത്തിയ മലങ്കര സഭാ മുന്‍ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന് ദുബായ് അന്തര്‍ദേശീയ വിമാന താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി….
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2, 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏകാന്തത,…
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2 & 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ,സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത്…
Dubai: H.G Abraham Mar Epippanios Metropolitan of Sultan Bathery unveiled the logo for PARISH YOUTH MEET 2017.The meet is to be held prior to the feast Pentecost under the aegis…
ദർശനമുള്ള യുവതലമുറ സമുഹത്തെ നന്മയുടെ പുതിയ പാതകളിലേക്ക് നയിക്കുമെന്ന് ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന പടിഞ്ഞാറൻ മേഖലാ സമ്മേളനം മലങ്കര സഭയുടെ തലപ്പള്ളികളിൽ തലപ്പളിയായ നിരണം പള്ളിയിൽ ഉദ്ഘാടനം…
OCYM DELHI DIOCESE – YOUTH FEST 2017. News Best Unit Award Delhi Orthodox Diocesan Youth Movement Best Unit Ghaziabad St. Thomas Orthodox Youth Movement Best Unit Secretary Shiju Daniel Ghaziabad…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.