ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി
കുന്നംകുളത്തു നിന്നുള്ള കെ. ഐ. പോള്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) വൈദികാഭ്യസനത്തിനായി 1968-ലാണു പഴയസെമിനാരിയില്‍ വന്നത്. പഞ്ചവത്സര വൈദിക പഠനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഇരുവരില്‍ ഒരുവനായി ഞാനും അവിടെയുണ്ട്. മറ്റൊരാള്‍ മറുഭാഗത്തെ …
ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി Read More