Awards & Honours
Fr. Joshi Varghese awarded Ph.D Degree
Fr. Joshi Varghese has been awarded Ph.D from MATS University, Raipur in the Faculty of Education. The doctorate has been granted for his thesis titled “A Comparative Study of …
Fr. Joshi Varghese awarded Ph.D Degree Read More
ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ
ശോഭന ജോര്‍ജിന് ഖാദി ബര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു. ബാലകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ ശോഭന ജോര്‍ജിനെ നിയമിക്കാനാണു സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവായിരുന്ന …
ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ Read More
എം. തോമസ് കുറിയാക്കോസ് ഒന്നാം റാങ്കു നേടി
IIT ഗുവഹത്തിയില്‍ നിന്നും MA ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ എം. തോമസ് കുറിയാക്കോസ് ഒന്നാം റാങ്കു നേടി. ചരിത്രകാരനും സാമൂഹിക ഗവേഷകനുമായ ഡോ. എം. കുര്യന്‍ തോമസിന്‍റെയും പാമ്പാടി MGM ഹൈസ്‌ക്കൂള്‍ അദ്ധ്യാപിക ജയാ ജേക്കബിന്‍റെയും പുത്രനാണ്.
എം. തോമസ് കുറിയാക്കോസ് ഒന്നാം റാങ്കു നേടി Read More
Muscat-based businessman, Geevarghese Yohannan, awarded doctorate degree for education, life time achievement
MUSCAT: Dr Geevarghese Yohannan, Founder and Managing Director, of Muscat-based Nadan Trading LLC, was awarded the doctorate degree for his role in education management and life time achievement. He …
Muscat-based businessman, Geevarghese Yohannan, awarded doctorate degree for education, life time achievement Read More
ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി Read More
“ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ഡോ. സ്റ്റാന്‍ലി ജോര്‍ജിന്
ഡോ. സ്റ്റാന്‍ലി ജോര്‍ജ് “ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ആരോഗ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുന്നു
“ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ഡോ. സ്റ്റാന്‍ലി ജോര്‍ജിന് Read More
Holy Ordination of Lijomon T. Kuruvila
https://www.facebook.com/media/set/?set=a.10214091886842463.1073742286.1571212936&type=1&l=c851afeb38
Holy Ordination of Lijomon T. Kuruvila Read More
ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്‍റ്
അഖില മലങ്കര ശുശ്രൂഷക സംഘം (AMOSS) വൈസ് പ്രസിഡന്‍റായി ഫാ. ജോസ് തോമസ് പൂവത്തുങ്കലിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്‍റ് Read More
അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ് സഭ ആദരിക്കുന്നു
കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ …
അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ് സഭ ആദരിക്കുന്നു Read More
ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി …
ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും Read More
ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി Read More