ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം

നിരണം കണ്ണശ്ശ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് നോവലിസ്റ്റ്ബെന്യാമിന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് കടപ്ര കണ്ണശ്ശ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ആഗസ്റ്റ് 27 മുതല്‍ ആംഭിക്കുന്ന …

ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം Read More

നിഖിലിനെ ആദരിച്ചു

സെന്റ്‌ സ്റ്റീഫൻസ് കോളേജിജ് യൂണിയൻ പ്രസിഡന്റ് ആയി തിരഞ്ഞഎടുക്കപെട്ട നിഖിൽ എം വര്ഗീസിനെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു. ചെന്നൈ ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെട്രോപോലിത്താ പൂച്ചെണ്ട് നൽകി.

നിഖിലിനെ ആദരിച്ചു Read More

എണ്ണയ്ക്കാട് പള്ളി രജത ജൂബിലി

മാന്നാർ: മാവേലിക്കര ഭദ്രാസനത്തിലെ എണ്ണയ്ക്കാട് സെന്റ് മേരീസ് പള്ളി രജത ജൂബിലി ആഘോഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ഓ തോമസ്, ഡോ കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പാ, ഫാ.ഡോ.സാംകുട്ടമ്പേരൂർ, …

എണ്ണയ്ക്കാട് പള്ളി രജത ജൂബിലി Read More

Nikhil Varghese Elected as the President of the college union of New Delhi St. Stephen’s College

Nikhil Varghese Kankalivilayil Elected as the President of the college union of New Delhi St. Stephen’s College.  നിഖില്‍ എം. വര്‍ഗ്ഗീസ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയൻ പ്രസിഡന്റ് ഉത്തരേന്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി ഡല്‍ഹി …

Nikhil Varghese Elected as the President of the college union of New Delhi St. Stephen’s College Read More

മാർ പക്കോമിയോസ് മെമ്മോറിയൽ അവാർഡ് ഡോ. ബിജു ജേക്കബിന്‌

മലങ്കര ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. പൗലോസ് മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് ആചരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ …

മാർ പക്കോമിയോസ് മെമ്മോറിയൽ അവാർഡ് ഡോ. ബിജു ജേക്കബിന്‌ Read More

ടിന്‍സി വര്‍ഗീസിനു ഡോക്ടറേറ്റ്

ടിന്‍സി വര്‍ഗീസിനു ഡോക്ടറേറ്റ് മലങ്കര വര്ഗീസിന്റെ മകളും, ആലുവ യുസി കോളേജ് അദ്ധ്യാപികയും എം.ജി.ഒ.സി.എസ്.എം സീനിയർ വൈസ്പ്രസിഡന്റുമായ ട്വിൻസി വർഗ്ഗീസിന് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു പ്രമുഖനായ പനമ്പിള്ളി ഗോവിന്ദ മേനോൻറെ വിവിധ മേഖലകളിലെ സംഭാവനകളെ കുറിച്ചായിരുന്നു പ്രബന്ധം. …

ടിന്‍സി വര്‍ഗീസിനു ഡോക്ടറേറ്റ് Read More