ഡിജു ജോണ്‍ മാവേലിക്കരയെ ആദരിച്ചു

മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ” (കെ. സി. ഇ. സി.) മീഡിയ സെല്‍ കണ്വ്വീനര്‍ ഡിജു ജോണ്‍ മാവേലിക്കരയെ, ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന  ക്രിസ്തുമസ് പുതുവത്സര പരിപാടിയില്‍ വെച്ച് ആദരിച്ചു. …

ഡിജു ജോണ്‍ മാവേലിക്കരയെ ആദരിച്ചു Read More

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം

ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് കേരളാ ബാലസാഹിത്യ വേദി എല്ലാവര്ഷവും നല്കിവരുന്ന ജീവകാരുണ്യ പുരസ്കാരത്തിന് സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ.ജേക്കബ് കല്ലിച്ചേത്ത് അര്ഹനായി. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ദേഹത്തിന് പുരസ്കാരം നല്കി.

ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം Read More

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം

അബുദാബി :  ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖലാ കമ്മിറ്റി നടത്തിയ സി.പി. ചാണ്ടിമെമ്മോറിയൽ ക്രിസ്മസ് കാരൾഗാന മത്സരത്തിൽ റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയ ടീമിന്കിരീടം. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയ ടീം രണ്ടാം സ്‌ഥാനവും ഷാർജ സെന്റ് …

കാരൾഗാന മത്സരം: റാസൽഖൈമ സെന്റ് മേരീസ് പള്ളിക്ക് കിരീടം Read More

ഫാ.ജോൺ കെ.ജേക്കബ് ഓർത്തഡോൿസ് ശുശ്രൂഷക സംഘം യു.എ.ഇ സോണൽ പ്രസിഡണ്ട്

ദുബായ്: അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം (AMOSS ) യു.എ.ഇ സോണൽ പ്രസിഡന്ട് ആയി ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവക സഹ വികാരി ഫാ.ജോൺ കെ.ജേക്കബിനെ, ശുശ്രൂഷക സംഘം കേന്ദ്ര പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. Dubai: …

ഫാ.ജോൺ കെ.ജേക്കബ് ഓർത്തഡോൿസ് ശുശ്രൂഷക സംഘം യു.എ.ഇ സോണൽ പ്രസിഡണ്ട് Read More

Fr. P. K. George Memorial Award

  ഹരിയാന സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പരുന്നാളും ഹ്യുമാനിറ്റോറിയന്‍ അവാര്‍ഡ് ദാനവും… ഹരിയാന അംബാല സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20മത് ഓര്‍മ്മയും, ഇയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തായുടെ 5മത് ഓര്‍മ്മയും …

Fr. P. K. George Memorial Award Read More

കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു

കലാ സാംസ്ക്കാരിക സാമൂഹ്യ സേവനരംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവന          പരിഗണിച്ച്  ഗായിക കെ.എസ്. ചിത്രയെയും, ആതുരസേവന രംഗത്ത്  മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി ഗംഗാധരനെയും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്നേഹസ്പര്‍ശം അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു Read More