ഭദ്രാസന കൗൺസിൽ അംഗമായി നിയമിച്ചു
കുവൈറ്റ് : 2017-22 കാലയളവിലേക്കുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ കല്ക്കത്താ ഭദ്രാസന കൗൺസിൽ അംഗമായി എബ്രഹാം സി. അലക്സിനെ, ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയും, തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദിസ്താ …
ഭദ്രാസന കൗൺസിൽ അംഗമായി നിയമിച്ചു Read More