ഫാ. വിൽസൺ മാത്യൂസ്‌ പൂർണ്ണസന്യാസിമാരുടെ ഗണത്തിലേക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു. ബസലേല്‍ റമ്പാന്‍ എന്നാണ് പുതിയ സന്യാന നാമം. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രുഷയ്ക്ക് …

ഫാ. വിൽസൺ മാത്യൂസ്‌ പൂർണ്ണസന്യാസിമാരുടെ ഗണത്തിലേക്ക് Read More

ഫാ. വില്‍സണ്‍ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക്. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ശുശ്രുഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രസന …

ഫാ. വില്‍സണ്‍ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക് Read More

അലക്സിയോസ് മാർ തേവോദോസിയോസ് അവാർഡ് സിസ്റ്റർ സൂസന്

  റാന്നി-പെരുനാട് – കർമ്മമേഖലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കു വേണ്ടി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമധേയത്തിൽ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാർ തേവോദോസിയോസ് എക്സലൻസി അവാർഡിനായി സാമൂഹിക വൈദ്യസേവന രംഗത്ത് (തിരുവനന്തപുരം മെഡിക്കൽ കോളേജ് & …

അലക്സിയോസ് മാർ തേവോദോസിയോസ് അവാർഡ് സിസ്റ്റർ സൂസന് Read More

അനി വര്‍ഗീസ് കെ.പി.സി.സി. കലാ സാഹിത്യ സാംസ്കാരിക സാഹിതി സെക്രട്ടറി

കെ.പി.സി.സി. യുടെ കലാ സാഹിത്യ സാംസ്കാരിക സാഹിതിയുടെ സെക്രട്ടറിയായി അനി വര്‍ഗീസ് മാവേലിക്കരയെ കോണ്‍ഗ്രസ്സ് പാർട്ടി കേരള അദ്ധ്യക്ഷൻ എം. എം. ഹസ്സൻ നിയമിച്ചു.

അനി വര്‍ഗീസ് കെ.പി.സി.സി. കലാ സാഹിത്യ സാംസ്കാരിക സാഹിതി സെക്രട്ടറി Read More

ഫാ. ജിജി മാത്യു മദ്രാസ് ഭദ്രാസന സെക്രട്ടറി

ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.

ഫാ. ജിജി മാത്യു മദ്രാസ് ഭദ്രാസന സെക്രട്ടറി Read More