മാർ നിക്കോളോവോസ് സി.ഡബ്ലു.എസ്. ഡയറക്ടർ ബോർഡിലേക്ക് തിഞ്ഞെടുക്കപ്പെട്ടു

മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാ മാർ നിക്കോളോവോസ് CWS (The Member Communions of Church World Service ) ഡയറക്ടർ ബോർഡിലേക്ക് ഏകകണ്ഠമായി തിഞ്ഞെടുക്കപ്പെട്ടു. സാമൂഹിക, മതപരമായ രംഗങ്ങളിൽ ശക്തമായ സാനിധ്യം …

മാർ നിക്കോളോവോസ് സി.ഡബ്ലു.എസ്. ഡയറക്ടർ ബോർഡിലേക്ക് തിഞ്ഞെടുക്കപ്പെട്ടു Read More

ഫാ. വർഗ്ഗീസ് ലാലിന് റോട്ടറി പ്രതിഭാ പുരസ്ക്കാരം

മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌ മാനേജരും, പ. കാതോലിക്കാ ബാവായുടെ മുൻ സെക്രട്ടറിയുമായ ഫാ. വർഗ്ഗീസ് ലാല്‍ റോട്ടറി പ്രതിഭ പുരസ്ക്കാരത്തിന് അർഹനായി… ‘ടാഗ്’ ഉൾപ്പടെ 20-ൽ പരം ഷോട്ട് ഫിലിം അച്ചൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഫാ. വർഗ്ഗീസ് ലാലിന് റോട്ടറി പ്രതിഭാ പുരസ്ക്കാരം Read More

ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തിയെ ആദരിച്ചു

പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ 4-മത്തെ പ്രഭാഷണം നടത്തിയ ചാത്തുരുത്തി തറവാട്ടിലെ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി… വിശുദ്ധന്റെ ജീവിതസന്ദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ അദ്ദേഹത്തെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പൊന്നാട അണിയിച്ച് …

ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തിയെ ആദരിച്ചു Read More

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന്

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം …

പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന് Read More

ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌-2017

സെ. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള  ഡല്‍ഹിയിലെ രോഹിണി,  സെക്ടര്‍ മൂന്നില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌-2017 സമ്മാനിച്ചു. 30.9.17 ശനിയാഴ്ച ഡല്‍ഹിയിലെ, കോണാട്ട് പ്ലേസിലുള്ള കേരള ക്ലബ്ബില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍വെച്ച് ആഞ്ചലിനെ പ്രതിനിധീകരിച്ച് ആഞ്ചല്‍ഡയറക്ടര്‍ ഫാദര്‍ അജു അബ്രഹാം, മുഖ്യ അതിഥി, വി. അബ്രഹാം, ഡല്‍ഹി ഗവണ്മെന്റ്, മുന്‍ സംസ്കാരിക സെക്രട്ടറിയില്‍ …

ആഞ്ചലിനു കേരള ക്ലബ്‌ അവാര്‍ഡ്‌-2017 Read More

ഫെബി മേരി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: ഓർത്തഡോൿസ് സൺഡേസ്‌കൂൾ ഓമല്ലൂർ ഡിസ്ട്രിക്ട് കലാമത്സരങ്ങളിൽ സംഗീതം സബ് ജൂനിയർ വിഭാഗത്തിൽ മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിലെ ഫെബി മേരി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഫെബി മേരി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി Read More