1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്‍റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ…
‘പടിപ്പുര’ എന്നത് പുരാതനമായൊരു ആശയമാണ്. പ്രാചീന സംസ്കാരങ്ങളുടെ മിഥോളജിക്കല്‍ സുപ്രധാനമായ ഒരു സ്ഥാനം അതിനുണ്ട്. പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്ന ഒരു മണ്ഡലത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അത്. ഈ മണ്ഡലം നമ്മുടെ ഭവനമാകാം, ദൈവാലയമാകാം, സന്യാസാശ്രമമോ മറ്റെന്തെങ്കിലും പൊതു സ്ഥാപനമോ ആകാം. സാധാരണ ഗതിയില്‍…
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവായോടൊപ്പം ഏതാണ്ട് ഒരേ കാലത്ത് കോട്ടയം പഴയ സെമിനാരിയിൽ പഠിച്ചിരുന്നതിന്റെ നല്ല ഓർമകൾ ധാരാളമുണ്ട്. ഒന്നും മനസ്സിൽ ഒളിപ്പിക്കാതെ ഉള്ളതു പറയുന്ന ലളിതമനസ്കനും സ്നേഹസമ്പന്നനുമായ, നല്ല മുഖശ്രീയുള്ള ഒരു യുവാവിന്റെ ചിത്രമാണ് സതീർഥ്യരുടെ മനസ്സിൽ….
ഒന്നോര്‍ത്താല്‍ വളരെ അതിശയകരമാണ് സുറിയാനി പാരമ്പര്യത്തിലെ “ശുബ്ക്കോനോ” ശുശ്രൂഷ (പരസ്പരം ക്ഷമ ചോദിക്കലും നല്‍കലും – Service of Forgiveness and Reconciliation). വലിയ നോമ്പിന്‍റെ ആരംഭത്തിലും അവസാനത്തിലും ഇത് ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ദയറാകള്‍, സെമിനാരികള്‍, പ്രധാന പള്ളികള്‍ എന്നിവിടങ്ങളില്‍ അത്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.