സമാധാനത്തിന്‍റെ വിത്തിനായി ഒരു അന്വേഷണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

പ്രബുദ്ധരും മലങ്കരസഭയുടെ പൊതുനന്മ ആഗ്രഹിച്ചവരും ക്രിസ്തീയസഭയുടെ ഉത്തമ പ്രതിനിധികളുമായ ധാരാളം പേരുണ്ട്, വൈദികരും അത്മായരുമായി. അനേകം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദീപമായിത്തീരുമായിരുന്ന അവരുടെയൊക്കെ ജീവിതങ്ങളെ അഭിശപ്തമായ പള്ളിവഴക്കുകളില്‍ കുരുക്കുകയും, അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന പൊതുബഹുമതി നിഷേധിച്ച് അവരെ അപമാനിക്കാന്‍ നമ്മുടെ ജനങ്ങളെ പഠിപ്പിക്കയും, നമുക്ക് …

സമാധാനത്തിന്‍റെ വിത്തിനായി ഒരു അന്വേഷണം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ജ്ഞാനത്തിന്‍റെ പല വഴികള്‍ (അഭിമുഖം)

ജ്ഞാനത്തിന്‍റെ പല വഴികള്‍ (ഫാ. ഡോ. കെ. എം. ജോര്‍ജുമായി കെ. എം. വേണുഗോപാല്‍ നടത്തിയ അഭിമുഖം, ഭാഷാപോഷിണി, ജൂണ്‍ 2017) Small Size PDF File

ജ്ഞാനത്തിന്‍റെ പല വഴികള്‍ (അഭിമുഖം) Read More

വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

മുന്നാറില്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ ആഴമായ ആത്മപരിശോധനയിലേക്ക് നമ്മെ നയിക്കേണ്ടതാണ്. മനുഷ്യരുടെ പൊതുസ്വത്ത് എന്ന വിശുദ്ധ സങ്കല്പത്തെക്കുറിച്ച് നമ്മുടെ രാജ്യത്ത് പൊതുവേ പുച്ഛമാണ്. കാട്ടിലെ തടി തേവരുടെ ആന എന്ന ന്യായമാണ് സകല അഴിമതിയേയും ന്യായീകരിക്കുന്നത്. പൊതുവെന്ന് കരുതപ്പെടുന്ന മണ്ണും വെള്ളവും വനവും …

വിശുദ്ധമായ പൊതു സ്വത്ത് സംരക്ഷിക്കപ്പെടണം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

Fr. Dr. K. M. George receiving the Mathoma VI award

Fr.Dr.K.M. George receiving the Mathoma VI award – Puthencavu St.Mary’s Orthodox Cathedral. ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ. ഡോ. കെ. എം. ജോര്‍ജ്ജിന് പുത്തന്‍കാവ് : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ …

Fr. Dr. K. M. George receiving the Mathoma VI award Read More

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് …

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ്

പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം …

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ് Read More

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം …

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More