എം.ഓ.സി.സി റിയാദിന്റെ പ്രഥമ ഭാരവാഹികള്‍
റിയാദ്: റിയാദിലെ ഓർത്തഡോൿസ് കോണ്ഗ്രി ഗേഷനുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഓ.സി.സി റിയാദിന്റെ പ്രഥമ ഭാരവാഹികളായി ജോണ്‍ യോഹന്നാൻ(വൈസ് പ്രസിഡന്റ്), റൂബി മാർക്കോസ്(സെക്രട്ടറി), പി.എസ് മാത്യു(ജോ.സെക്രട്ടറി), ജോണ്‍ പി.തോമസ്(ട്രഷറാർ), തോമസ് ജോർജ്(ജോ.ട്രഷറാർ) എന്നിവർ ചുമതലയേറ്റു. ഫാ.ലിജു ജോണിന് കൂട്ടായ്മയുടെ വകയായി വൈസ് …
എം.ഓ.സി.സി റിയാദിന്റെ പ്രഥമ ഭാരവാഹികള്‍ Read More