കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019-നോടനുബന്ധിച്ച്‌ ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിടങ്ങളിൽ നടന്ന …

കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു Read More

ഗ്രീൻ കുവൈറ്റ്‌ 2019

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ കുവൈറ്റ്‌ 2019’ എൻ.ഇ.സി.കെ. അങ്കണ ത്തിൽ വെച്ച്‌ നടത്തുകയുണ്ടായി. ഒക്ടോബർ 18 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങിന്റെ ഉത്ഘാടനം എൻ.ഈ.സി.കെ. ചെയർമാൻ …

ഗ്രീൻ കുവൈറ്റ്‌ 2019 Read More

പ്രസംഗമത്സരം

സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, 2019 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിലെ റിയാദില്‍ ഇദംപ്രഥമമായി, റിയാദിലെ വിവിധ OCYM യൂണിറ്റുകളെ പങ്കെടുപ്പിച്ച്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ കാലികപ്രസക്തിയുള്ള, “ആരും നിന്‍റെ യൌവ്വനം തുച്ഛീകരിക്കരൂത്” (1 …

പ്രസംഗമത്സരം Read More

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോകസ് കത്തീഡ്രലില്‍ കുടുംബങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2019 സെപ്റ്റംബര്‍ 8,9 (ഞായര്‍, തിങ്കള്‍)തീയതികളില്‍  “ബീക്കണ്‍” (ബീ ആന്‍ ഐക്കണ്‍) എന്ന പേരില്‍ നടത്തുന്നു. തിരുവല്ല പ്രതീക്ഷ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായും …

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍ Read More

തളിരുകൾ 2019-ന് തുടക്കമായി

കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  മലയാളം ക്ലാസുകൾ ‘തളിരുകൾ 2019’  തുടക്കമായി. ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ  അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പിസി …

തളിരുകൾ 2019-ന് തുടക്കമായി Read More

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് സമാപനം

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ 2019 ന്റെ സമാപനം 2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച, വൈകിട്ട് 6.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍ …

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് സമാപനം Read More

കൊടിയേറ്റ് കര്‍മ്മം

ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം റവ. ഫാദര്‍ ജോര്‍ജ്ജ് പനയ്ക്കാമറ്റം, റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം

കൊടിയേറ്റ് കര്‍മ്മം Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍.

 മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗവും 2019 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 14 വരെ ഇടവകയില്‍ വച്ച് നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും …

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍. Read More

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം

ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദർശനം : പരിശുദ്ധ കാതോലിക്കാ ബാവാ   കുവൈറ്റ്‌ : ക്രിസ്തീയദർശനത്തിൽ അടിവരയിട്ട്‌ പറയേണ്ടുന്ന ചിന്തകളാണ്‌ ആരാധനയും ആതുരസേവനവും. ജാതി-മത-വർഗ്ഗ-വർണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവർത്തനങ്ങളിലെന്നും കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ മുൻപന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ …

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം 2019

പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം 2019 Read More

അനുശോചനം അറിയിച്ചു

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അകാല നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ …

അനുശോചനം അറിയിച്ചു Read More