Kuwait Mar Baselios Movent – Family Get-together on 25th at Kurichy Valiyapally
Kuwait Mar Baselios Movent – Family Get-together on 25th 4 pm at Kurichy Valiyapally. Contact No.7025821954
Kuwait Mar Baselios Movent – Family Get-together on 25th 4 pm at Kurichy Valiyapally. Contact No.7025821954
MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat has invited applications from genuine patients who require urgent medical treatment for cardiac surgery as part of its charity project. The Maha…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന് സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപന ദിനം കഴിഞ്ഞ വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തി. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഓ.വി. ബി. എസ്സ്….
സുൽത്താൻ ബത്തേരി ഭദ്രാസനനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ പൂർണ്ണ ചുമതയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനംങ്ങളുടെ ചിലവുകൾക്കുള്ള ആദ്യ ഗഡു മലങ്കരസഭയുടെ…
ദോഹ: മലങ്കര ഓർത്തോഡോക്സ് ഇടവക യുവജനപ്രസ്ഥാനം ആതിഥേയമരുളുന്ന 7 മത് ഗൾഫ് ഓർത്തോഡോക്സ് യൂത്ത് കോൺഫെറൻസിനുവേണ്ടി ശ്രീ. റോബിൻ കുര്യൻ ഗാനരചനയും, സംഗീത സംവിധാനവും നിർവ്വഹിച്ച GOYC 2016 ൻറെ തീം സോങ് 01-06-2016 വെള്ളിയാഴ്ച ദോഹ മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ റാസക്ക് ശേഷം മുഖ്യ കാർമ്മികൻ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ശ്ലൈഹിക വാഴ്വ് നൽകുന്നു. വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ….
കുവൈറ്റ് സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിലെ ഓ .വി .ബി . എസ് സമാപിച്ചു .അബ്ബാസിയ സെ . ജോണ്‍സ് ഹാളിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്നു വരികയായിരുന്നു ഓ .വി .ബി ….
ദുബായ്: കേരള സംസ്ക്കാരത്തിന്റെ തനിമയും, പാരമ്പര്യവും പുതു തലമുറയ്ക്കു പകർന്നു നൽകുന്നതിനായി ദുബായ് സെൻറ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം കഴിഞ്ഞ 12 വർഷങ്ങളായി പ്രവാസികളായ കുട്ടികൾക്കുവേണ്ടി നടത്തിവരുന്ന ‘വേനൽ ശിബിരം’ എന്ന പരിപാടി ജൂലൈ മാസം 1, 8…
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ, കുടുംബ സംഗമം – 2016, മാർ കുറിയാക്കോസ് ദയറാ പാമ്പാടി ക്രിസ്തീയ കൂട്ടായ്മയുടേയും പങ്കുവെയ്ക്കലിന്റേയും ഉദാത്ത മാതൃകയായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഈ വരുന്ന ജൂലൈ മാസം 23 -ാം തീയതി ശനിയാഴ്ച…
MUSCAT: Mar Gregorios Orthodox Maha Edavaka youth movement celebrated the World Environment Day programme on June 10, 2016. Friday. The Orthodox Christian Youth Movement (OCYM) lads engaged themselves in distribution…