ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയ്ക്ക് ഖത്തറിൽ ഊഷ്മള സ്വീകരണം

ഖത്തർ: ഹാശ ആഴ്ച്ച ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി ഏഴുന്നള്ളിയ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയെ ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ.സന്തോഷ് വർഗ്ഗീസ്, ഫാ.കോശി ജോർജ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയ്ക്ക് ഖത്തറിൽ ഊഷ്മള സ്വീകരണം Read More

മാര്‍ മിലിത്തിയോസിന് സ്വീകരണം

ഹ്യസ്വ സന്ദർശ്ശനാർത്ഥം ബഹറനിൽ എത്തിയ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ത്യശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലത്തിയോസ്‌ തിരുമേനിയെ ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്‌, സഹ വികാരി റവ. ഫാദർ …

മാര്‍ മിലിത്തിയോസിന് സ്വീകരണം Read More

ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം

കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.

ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം Read More

ഫാ. രാജു തോമസ്‌ കൈതവന റമ്പാൻ പദവിയിലേക്ക്‌

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക്‌ ഉയർത്തുന്നു. കറ്റാനം സെന്റ്‌. സ്റ്റീഫൻസ്‌ …

ഫാ. രാജു തോമസ്‌ കൈതവന റമ്പാൻ പദവിയിലേക്ക്‌ Read More

ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി. യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത …

ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി Read More

ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും, …

ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി Read More

Musical Mega Choir at Dubai St. Thomas Orthodox Cathedral

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്‌തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ ആരാധനാ സാഹിത്യ സംഗീത ശിൽപം സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി, 17/03/2017) രാവിലെ 11:30 -ന് സെന്റ് തോമസ് …

Musical Mega Choir at Dubai St. Thomas Orthodox Cathedral Read More

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 18-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെന്റ്‌ അൽഫോൺസാ …

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ   Read More

പേരന്‍സ് – സ്റ്റുടന്‍സ് കൗണ്‍സിലിഗ് ക്ലാസ്സുകള്‍ സെന്റ് മേരീസില്‍

  ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് മാതാ പിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തിയ  കൗണ്‍സിലിഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം കൊടുത്ത മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്ക്ബ് ഐ. പി. എസ്സിന്‌ കത്തീഡ്രലിന്റെ ഉപഹാരം  ഇടവക …

പേരന്‍സ് – സ്റ്റുടന്‍സ് കൗണ്‍സിലിഗ് ക്ലാസ്സുകള്‍ സെന്റ് മേരീസില്‍ Read More