സുവർണ്ണ ജൂബിലി നിറവിൽ ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ

ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമിടയിൽ പ്രവർത്തിച്ച ‘മലങ്കര ഗാന്ധി’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്‌മരണാർത്ഥം ഇടവകയുടെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 2 ന് കണ്ടനാട് കർമ്മേൽ ദയറായിൽ വെച്ച് ആലംബഹീനരായ 50 പേർക്ക്  ഈ  വർഷം ഏർപ്പെടുത്തുന്ന പെൻഷൻ …

സുവർണ്ണ ജൂബിലി നിറവിൽ ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ Read More

ആര്യ മോൾക്ക്‌ ബഹറിനിൽ നിന്നും ആദ്യ സഹായം

ആര്യ മോൾക്ക്‌ ബഹറിനിൽ നിന്നും ആദ്യ സഹായം ഓർത്തോഡോക്‌സി ബഹറിന്റെയും വാട്സാപ്പ് കൂട്ടായ്മയില്‍ നിന്ന്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി നാം അറിഞ്ഞ കരളലിയിപ്പിക്കുന്ന വാർത്ത ആയിരുന്നു ആര്യ മോളുടെത്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ കുഞ്ഞു മോളുടെ നിലവിളിക്കുമുന്നിൽ …

ആര്യ മോൾക്ക്‌ ബഹറിനിൽ നിന്നും ആദ്യ സഹായം Read More

സൈനിക ഐക്യദാർഢ്യ ദിനാചരണം

അൽ-ഐൻ : രാജ്യത്തിന്റെ 69-​‍ാം റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 വെള്ളിയാഴ്ച,  അൽ-ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ‘സൈനിക ഐക്യദാർഢ്യ ദിനം’ ആചരിച്ചു. സഭയുടെ സന്താനം വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സാം ഏബ്രഹാമി നെ അനുസ്മരിക്കുകയും നിര്യാണത്തിൽ …

സൈനിക ഐക്യദാർഢ്യ ദിനാചരണം Read More

സൈനീകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ദുബായ്സെൻറ്തോമസ്യുവജനപ്രസ്ഥാനംറിപ്പബ്ലിക്ക്ദിനത്തോടനുബന്ധിച്ചരാജ്യത്തിനുപോരാടുകയുംവീരചരമംപ്രാപിക്കുകയുംചെയ്തിട്ടുള്ളസൈനീകരെഓർക്കുകയുംസൈനീകഐക്യദാർഢ്യംപ്രഖ്യാപിക്കുകയുംചെയ്തു.

സൈനീകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു Read More

കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം.

കെ.സി.ഇ.സി.നടത്തിയ ഇന്റര്‍ ചര്‍ച്ച് സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സെന്റ് മേരീസ് സണ്ഡേ സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ കത്തീഡ്രല്‍ ഭാരവാഹികള്‍ക്കൊപ്പം കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം.  മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ …

കെ.സി.ഇ.സി. സണ്ഡേ സ്കൂള്‍ മത്സരങ്ങളില്‍ ബഹറിന്‍ സെന്റ് മേരീസിന്‌ ഓവറോള്‍ കിരീടം. Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ നിനവെ നോമ്പ് നാളെ മുതല്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോമ്പ് (വിശുദ്ധ മൂന്ന്‍ നോമ്പ്) 2018 ജനുവരി 21 ഞായര്‍ മുതല്‍ 24 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലിന്റെ വാര്‍ഷികധ്യാന ദിനങ്ങളായി വേര്‍തിരിച്ച് ആചരിക്കുന്നു. …

സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ നിനവെ നോമ്പ് നാളെ മുതല്‍ Read More

ബഹറിന്‍ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം 

 മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ …

ബഹറിന്‍ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം  Read More

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണം

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണമെന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആഹ്വാനം ചെയ്തു.  ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺ‌ഡേ സ്ക്കൂൾ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉള്ള ലോഗോ പ്രകാശനം ചെയ്തു …

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണം Read More

ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ പെരുന്നാള്‍ കൊടിയേറ്റ്

മസ്കറ്റ്  ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയുടെ  പെരുന്നാള്‍ കൊടിയേറ്റ്  റവ. ഫാ . തോമസ്‌  ജോസ്  നിര്‍വഹിച്ചപ്പോള്‍ ….

ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ പെരുന്നാള്‍ കൊടിയേറ്റ് Read More

ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 12 -ന്

കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈറ്റ് ഹേർട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെൻറ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം 2018 ജനുവരി 12 വെള്ളിയാഴ്ച രാവിലെ 8 …

ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 12 -ന് Read More

സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ 2018 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഡിസംബര്‍ 31 ന്‌ രാത്രിയില്‍ കത്തീഡ്രലില്‍ വച്ച്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവനാസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും …

സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു Read More

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവനാസിയോസ് തിരുമേനിയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം സഹവികാരി റവ. …

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍ Read More