മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ

ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം …

മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ Read More

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും: എത്യോപ്യന്‍ പാത്രിയര്‍ക്കീസ്

  എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമാക്കിയുളള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. ഇരു സഭകളിലെയും സുന്നഹദോസുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഈ …

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും: എത്യോപ്യന്‍ പാത്രിയര്‍ക്കീസ് Read More

The President of Ethiopia receiving HH the Catholicos and His Holiness the Patriarch

The Catholicos of the Malankara Orthodox Church with His Holiness the Patriarch of the Ethiopian Orthodox Church had been received by the President of Ethiopia Hon. Mulatu Teshome at the …

The President of Ethiopia receiving HH the Catholicos and His Holiness the Patriarch Read More

ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്ന് റഷ്യന്‍ മെത്രാപ്പോലീത്താ

മോസ്കോ: തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളും, പാരമ്പര്യവും മറക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്നു മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്താ. ലണ്ടനിലെ റഷ്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പില്‍ ഇപ്പോള്‍ സംഭവിക്കുന്ന …

ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്ന് റഷ്യന്‍ മെത്രാപ്പോലീത്താ Read More

ഇനിയും മോചനം കാത്ത് രണ്ട് മെത്രാന്മാര്‍

ഇനിയും മോചനം കാത്ത് രണ്ടു ബിഷപ്പുമാർ സിറിയയിൽ… സായുധസംഘം 2013 ൽ തട്ടിക്കൊണ്ടുപോയ ഓർത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആലപ്പോ ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് പൗലോസ് …

ഇനിയും മോചനം കാത്ത് രണ്ട് മെത്രാന്മാര്‍ Read More

ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. കാതോലിക്കാ ബാവ

ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കോട്ടയം: ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പറഞ്ഞു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് …

ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. കാതോലിക്കാ ബാവ Read More