മേരിയുടെ “സുവിശേഷം” കണ്ടെത്തി

കെയ്‌റോ: ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മേരിയുടെ സുവിശേഷം കണ്ടെത്തി. “മേരിയുടെ സുവിശേഷം” എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്‌തകത്തെ ബൈബിളിലെ സുവിശേഷങ്ങളുടെ ഭാഗമായി കരുതുന്നില്ല. ക്രിസ്‌തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു പകരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണു പുസ്‌തകത്തിലുള്ളത്‌. കോപ്‌റ്റിക്‌ ഭാഷയില്‍ ആറാം നൂറ്റാണ്ടിലാണ്‌ പുസ്‌തകം രചിക്കപ്പെട്ടതെന്നാണു …

മേരിയുടെ “സുവിശേഷം” കണ്ടെത്തി Read More