Category Archives: HH Marthoma Paulose II Catholicos
എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനങ്ങൾ: പ. കാതോലിക്കാ ബാവ നൽകിയ പൊതു കൽപന
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരി. എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനങ്ങൾ വിശ്വാസികളെ അറിയിക്കുന്നതിനായി പ. കാതോലിക്കാ ബാവ നൽകിയ പൊതു കൽപന.
പ. കാതോലിക്കാ ബാവാ അനുശോചിച്ചു
അരനൂറ്റാണ്ട് മുമ്പ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാവ് ശ്രീ എ.ടി. പത്രോസിന്റെ നിര്യാണത്തിൽപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. എം.എല്‍.എ. എന്ന നിലയിലുളള ചുമതലകള്‍ നിറവേറ്റാനായില്ലെങ്കിലും എന്നും സമൂഹത്തോടൊപ്പം നിന്ന നേതാവായിരുന്നു എ.ടി.പത്രോസ് എന്ന് മലങ്കര…
ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യം : പ. കാതോലിക്കാ ബാവാ
ലോകമൊട്ടാകെയുള്ള നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ലോക നഴ്‌സ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു പരി. ബാവാ തിരുമേനി. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍…
കോവിഡ് 19 തടയാനുള്ള ശ്രമങ്ങള്‍ പിന്തുണയ്ക്കും: പ. കാതോലിക്കാ ബാവാ
കോട്ടയം ∙ കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂർണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും…
പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം
പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം
കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ
കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും…
മുഖ്യമന്ത്രി പിണറായി വിജയൻ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു
Shri. Pinarayi Vijayan (Honb. Chief Minister of Kerala) visit H.H.Baselios Marthoma Paulose II at Parumala Hospital Shri. Pinarayi Vijayan (Honb. Chief Minister of Kerala) visit H.H.Baselios Marthoma Paulose II at…
തുഷാർ വെള്ളാപ്പള്ളി പ. ബാവയെ സന്ദർശിച്ചു
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ ബാവ തിരുമേനിയെ സന്ദർശിച്ചു
ശവസംസ്‌കാര ബില്ലിനെതിരെ പ. കാതോലിക്കാ ബാവ
‘സെമിത്തേരികളെ പൊതുശ്മശാനമാക്കാൻ നീക്കം’: ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ സെമിത്തരി ബില്ലിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ. ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സഭകള്‍ തമ്മിലുള്ള തര്‍ക്കം തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ അതിനുവേണ്ടിയാണെന്നും…
പ. കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ വി. കുർബാന അർപ്പിച്ചു
പരിശുദ്ധ കാതോലിക്ക ബാവ പരുമല സെമിനാരിയിൽ വി.കുർബ്ബാന അർപ്പിക്കുന്നു. Gepostet von GregorianTV am Mittwoch, 5. Februar 2020
കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഗായിക കെ.എസ്.ചിത്ര സന്ദർശിച്ചു. ചികിത്സാവശ്യങ്ങൾക്കായി പരുമല ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച ചിത്ര, സ്നേഹോപഹാരമായി പുസ്തകവും പൂച്ചെണ്ടും സമ്മാനിച്ചു. ബാവാ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നയാളായതു കൊണ്ടാണ് പുസ്തകം സമ്മാനിച്ചതെന്ന് ചിത്ര പറഞ്ഞു. കാതോലിക്കാ…