“കരുണയുടെ വർഷം” പദ്ധതി ഉത്‌ഘാടനം ചെയ്തു

“കരുണയുടെ വർഷം” പദ്ധതിയുടെ ഉത്‌ഘാടനം പ. ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ നിർവഹിച്ചു. വൈഎംസിഎ കരുണയുടെ വർഷം പദ്ധതി പരി. കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പരുമല: YMCA തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ കരുണയുടെ വർഷം പദ്ധതി …

“കരുണയുടെ വർഷം” പദ്ധതി ഉത്‌ഘാടനം ചെയ്തു Read More

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ

നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന …

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ Read More

മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം

https://www.facebook.com/marthomantvonline/videos/1405778136190375/ മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം …

മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം Read More

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

 ഡമാസ്ക്കസ്∙ മലങ്കര സഭയിലെ തർക്കങ്ങളും കേസുകളും ചർച്ചയിലൂടെ ശാശ്വതമായി പരിഹരിക്കുന്നതിനു വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ആ സമയത്ത് സമാധാന ചർച്ചകളാകാമെന്നുമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ …

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത് Read More

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് …

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം Read More

ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം

ഏഴാം ക്‌ളാസ് വിദ്യാര്‍ഥി, സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത അനുഗ്രഹിനെയും ഈ കുട്ടിയെ സ്വന്തം സഹോദരനെപ്പോലെ കൊണ്ടുനടക്കുന്ന സഹപാഠി ഫാത്തിമ ബിസ്മിയെയുമാണ് സഭ സമ്മാനം നല്‍കി ആദരിച്ചത്. കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയെ …

ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം Read More

അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു

അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018 

അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു Read More