വിണ്ടുകീറിയ പാദങ്ങള്‍
കെ.ആര്‍.മീര വിണ്ടുകീറിയ കാല്പാദങ്ങള്‍കൊണ്ട് തന്റെ ഹൃദയം ചവിട്ടിത്തുറന്ന ഒരാളെക്കുറിച്ചാണ് കഥാകാരിയുടെ ഈ കുറിപ്പ്. ദയാബായി എന്ന അസാധാരണത്ത്വങ്ങളേറെയുള്ള സാമൂഹിക പ്രവര്‍ത്തക. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്ത്രീയുടെ സ്വയംനിര്‍ണയനത്തെക്കുറിച്ചുമുള്ള മുഴുവന്‍ മുന്‍വിധികളെയും അട്ടിമറിച്ച അപൂര്‍വ വ്യക്തിത്വം. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തില്‍ സ്വന്തം ജീവിതം …
വിണ്ടുകീറിയ പാദങ്ങള്‍ Read More