അബീശഗിന്‍: Book by ബെന്യാമിന്‍
ഗ്രന്ഥകര്‍ത്താവ് : ബെന്യാമിന്‍ പ്രസാധകര്‍: ഡി. സി. ബുക്സ് First Edition 2013 ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്‍റെ തൂലികയില്‍ നിന്നു നമുക്ക് ലഭിച്ചിരിക്കുന്ന അതിമനോഹരമായ ഒരു കഥയാണ് അബീശഗിന്‍. വിശുദ്ധ വേദപുസ്തകത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ് അബീശഗിന്‍ പ്രത്യക്ഷപ്പെടുന്നത്. രാജാക്കന്മാരുടെ വീരകഥകള്‍ക്കിടയില്‍ …
അബീശഗിന്‍: Book by ബെന്യാമിന്‍ Read More