ഒറ്റമരത്തുരുത്ത്; വികസന പദ്ധതികൾക്കായി ഏതറ്റം വരെയും പോയ മുഖ്യമന്ത്രി

കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിന് അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അനുകൂലമായിരുന്നില്ല. ഡൽഹി മെട്രോയുടെ തുടർ വികസനം വൈകുമോ എന്നതായിരുന്നു അവരുടെ ആശങ്ക. ഉടൻ ഉമ്മൻ ചാണ്ടി …

ഒറ്റമരത്തുരുത്ത്; വികസന പദ്ധതികൾക്കായി ഏതറ്റം വരെയും പോയ മുഖ്യമന്ത്രി Read More

ചുവപ്പുനാടകൾ മാറ്റിയെഴുതി ജനസമ്പർക്കം; മാറ്റിയെടുത്തത് 57 ജനദ്രോഹ ചട്ടങ്ങൾ

തിരുവനന്തപുരം: ഇടുക്കിയിൽ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയ ഒരു പെൺകുട്ടിയുടെ ചോദ്യമാണ് പിന്നീട്, സർക്കാർ വർഷങ്ങളായി തുടർന്നുവന്ന ഒരു ചട്ടം മാറ്റാൻ കാരണമായത്. അച്ഛനു പിന്നാലെ അമ്മ കൂടി മരിച്ചതാണോ താൻ ചെയ്ത തെറ്റ് എന്നായിരുന്നു ആ പെൺകുട്ടിയുടെ …

ചുവപ്പുനാടകൾ മാറ്റിയെഴുതി ജനസമ്പർക്കം; മാറ്റിയെടുത്തത് 57 ജനദ്രോഹ ചട്ടങ്ങൾ Read More

ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം

കോട്ടയം ∙ ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിക്കായി കബറിടം തയാറാക്കുന്നത്. പള്ളി സെമിത്തേരിയിൽ കരോട്ട് വള്ളക്കാലിൽ കുടുംബത്തിന്റെ കല്ലറയുണ്ടെങ്കിലും ഉമ്മൻ ചാണ്ടി മലങ്കര …

ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം Read More

മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ കേരളാ മുഖ്യന്ത്രിയും , പുതുപ്പള്ളി മണ്ഡലത്തിലേ നിയമസഭ സാമാജികനുമായ ഉമ്മൻ ചാണ്ടി എംഎൽഎ അന്തരിച്ചു. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം വ്യാഴാഴ്ച  ഇടവക പള്ളിയിൽ നടത്തപ്പെടും. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ …

മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു Read More

സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ്. …

സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി Read More

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി  കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി Read More