രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധികൾക്കുള്ളിൽ നിന്നു കൊണ്ട് കോടതിവിധികൾ അടിസ്ഥാനപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ തുടർന്നും നടക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചതായി ഡോ തോമസ് മാർ അത്താനാസിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ്,…
ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം…
കോവിഡ് 19 എന്ന സാംക്രമിക രോഗം ഹ്രസ്വകാലം കൊണ്ട് ലോകം മുഴുവൻ തന്നെ പടർന്ന് പിടിച്ചിരിക്കുകയാണ്. മനുഷ്യവംശത്തിൻ്റെ നിലനില്പിന് ഇതൊരു ഭീഷണി ആകാൻ ഇടയില്ല. എന്നാൽ ഇത് സൃഷ്ടിക്കാവുന്ന ആൾനാശവും, സാമൂഹ്യ-സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും ഒരിക്കലും കുറച്ചു കാണാൻ ആവില്ല. അതു…
(തുടർച്ച) .. ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ , തുടർന്നുണ്ടായ 1934 ലെ സഭാ ഭരണഘടന , 1964 ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ…
കുവൈറ്റ് : മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന…
കോതമംഗലം പള്ളിയിൽ കോടതി വിധി നടപ്പിലാക്കാൻ നീക്കം; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് Gepostet von 24 News am Sonntag, 27. Oktober 2019 കോതമംഗലം പള്ളി തർക്കം പള്ളിയിൽ പ്രവേശിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ ; എതിർപ്പുമായി യാക്കോബായ സഭ…
കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ് സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ…
Gepostet von Orthodox Vishvaasa Samrakshakan am Mittwoch, 25. September 2019 പിറവം പള്ളിയുടെ ഗേറ്റിനു മുമ്പിൽ ഡോ. അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിധിയോടുള്ള പോലീസിന്റെ നിഷേധാത്മക നിലപാടിനെതിരെ സഹന സമരത്തിൽ
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.