Documentary about St. Ephraim the Syrian & Mar Ephraim Institutions in Kerala

ഭൂലോക മല്പാനായ മാര്‍ അപ്രേമിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ നാമത്തില്‍ കേരളത്തില്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി നാളെ രാവിലെ 10 മണിക്ക് എസിവി ചാനല്‍ പുനഃസംപ്രേക്ഷണം ചെയ്യും. തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയുടെ ആവശ്യപ്രകാരം തയ്യാറാക്കപ്പെട്ടതാണ് ഈ ഡോക്യുമെന്‍ററി.

Documentary about St. Ephraim the Syrian & Mar Ephraim Institutions in Kerala Read More

ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്‌ ഫെബ്രുവരി 23 മുതല്‍ 28 വരെ ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും

ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌ Read More

റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ

അകാലത്തില്‍ പൊലിഞ്ഞ റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ മാനവശാക്തീകരണ വകുപ്പും ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ക്രിസ്ത്യന്‍ നെറ്റ്‌വര്‍ക്ക് (ഐക്കണ്‍ ) ചാരിറ്റീസും കൈകോര്‍ക്കുന്നു നിങ്ങള്‍ക്കും പങ്കാളിയാവാം ; http://www.icon.org.in/sp/Roji.php ധനസഹായം താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ അയക്കാം ICON …

റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ Read More

നിയമവാഴ്ചക്കും കോടതിവിധിക്കും അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്യേണ്ടതെന്നു മാര്‍ അത്തനാസ്യോസ്

കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള ഐക്യശ്രമം പൊളിയുന്നു. കേരള സന്ദര്‍ശശനം നടത്തുന്ന പാത്രയര്‍ക്കീസ് ബാവയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ പാത്രയര്‍ക്കീസ് ബാവയുടെ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ് …

നിയമവാഴ്ചക്കും കോടതിവിധിക്കും അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്യേണ്ടതെന്നു മാര്‍ അത്തനാസ്യോസ് Read More

പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം

  കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ. റോസമ്മ ഫിലിപ്പ് പരുമലയില്‍   പരുമല: പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 17ന് രാവിലെ ഒന്‍പത് മുതല്‍ പരുമല സെമിനാരിയില്‍ പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശ …

പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം Read More

കത്തോലിക്കാ-ഓര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 12-ാം സമ്മേളനം “ആദിമസഭയിലെ കൂട്ടായ്മാ പ്രകാശനങ്ങളും ഇന്നത്തെ സഭാകൂട്ടായ്മയില്‍ അവയ്ക്കുള്ള പ്രസക്തിയും” എന്ന സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി. ജനുവരി 25 മുതല്‍ 31 വരെ റോമില്‍ …

കത്തോലിക്കാ-ഓര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി Read More