മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. M TV Photos Biju Oommen 108 Dr. George Joseph 77 Babuji Easo 14 Invalid 2 Total 201 Manorama News അസ്സോസ്സിയേഷന്‍ സെക്രട്ടറി …

മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. Read More

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ്‌ ,അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്‌.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന …

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത് Read More

മദ്ബഹായുടെ കൂദാശ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു

പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ ഇടവക മെത്രാപ്പോലീത്താ അഭിവദ്യ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആഹ്വാന പ്രകാരം നടത്തപ്പെട്ട വാഹന ഉപവാസത്തിന്റെ ഭാഗമായി ” മലങ്കര സിംഹാസനത്തിനോടും, പരിശുദ്ധ …

മദ്ബഹായുടെ കൂദാശ കുര്യാക്കോസ് മാർ ക്ലീമീസ് നിർവ്വഹിച്ചു Read More

നാളെ പള്ളികളിലേയ്ക്ക് നടന്നെത്തണമെന്ന് പ. പിതാവ്

 എര്‍ത്ത്‌ അവര്‍ വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചറിന്റെ ആഹ്വാനമഌസരിച്ച്‌ 25-ാം തീയതി ശനിയാഴ്‌ച ( ഇന്ന് ) രാത്രി 8.30-ന്‌ നടത്തുന്ന എര്‍ത്ത്‌ അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം ഒഴിവാക്കി എല്ലാ സഭാംഗങ്ങളും …

നാളെ പള്ളികളിലേയ്ക്ക് നടന്നെത്തണമെന്ന് പ. പിതാവ് Read More

ഓര്‍ത്തഡോക്സ് സഭ മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍ ആചരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ ഊര്‍ജ്ജ/ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം നടപ്പിലാക്കുന്ന څസിനെര്‍ഗിയچ പദ്ധതിയുടെ ഭാഗമായി വലിയനോമ്പിന്‍റെ അഞ്ചാം ഞായാറാഴ്ച്ച മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍چ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം സഭ ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ , …

ഓര്‍ത്തഡോക്സ് സഭ മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍ ആചരിക്കുന്നു. Read More

ഫാ. ഡോ. എം. ഒ. ജോണ്‍ മിഷേല്‍ ഷാജിയുടെ ഭവനം സന്ദര്‍ശിച്ചു

അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ സഹോദരി മിഷേലിന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വൈദീക ട്രസ്റ്റീ എം.ഓ ജോണച്ചൻ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും, ദുഃഖത്തിൽ പങ്കുചേരാനുമായി ഭവനത്തില്‍ എത്തിയപ്പോൾ.

ഫാ. ഡോ. എം. ഒ. ജോണ്‍ മിഷേല്‍ ഷാജിയുടെ ഭവനം സന്ദര്‍ശിച്ചു Read More

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന്

കോട്ടയം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-നു പഴയസെമിനാരിയില്‍ നടക്കും. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. മാര്‍ച്ച് 27 വരെ നാമനിര്‍ദ്ദേശകപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 29 വരെ പിന്‍വലിക്കാം.

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന് Read More