മലങ്കര സഭയുടെ “സിനെര്‍ഗിയ” പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ

  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കി  വരുന്ന സിനെര്‍ഗിയ- ഊര്‍ജ്ജ/ ജല-സംരക്ഷണ പദ്ധതിക്ക് കേരള സര്‍ക്കാരിന്‍റെ പ്രോത്സാഹനവും പിന്തുണയും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 27 ഭദ്രാസനങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെടുന്ന  500 റിസോഴ്സ് പെഴ്സണ്‍  ട്രെയിനികള്‍ക്ക് …

മലങ്കര സഭയുടെ “സിനെര്‍ഗിയ” പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ Read More

പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര അവാര്‍ഡ് നല്‍കുന്നു. 2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രകൃതിമിത്ര – ഭദ്രാസനം സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം …

പ്രകൃതിമിത്ര അവാര്‍ഡ് Read More

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറാതെ ശ്രദ്ധയോടെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ സഭാംഗങ്ങളും, സന്നദ്ധസംഘങ്ങളും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പകര്‍ന്നു പിടിക്കാതിരിക്കാന്‍ അവയുടെ രോഗാണുബാധിതരായ കൊതുകും, …

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ Read More

അഖില മലങ്കര ബാല – ബാലികാ സമാജത്തിനു പുതിയ സാരഥികൾ

ഗ്ലോറിയ ന്യൂസ് ചെയർമാനും ഓർത്തഡോക്‌സ് സഭ ഇൻറർനാഷണൽ സെന്റർ ഡയറക്ടറുമായ റവ. ഫാ.ബിജു പി. തോമസിനെ അഖില മലങ്കര ബാല – ബാലികാ സമാജത്തിന്റെ വൈസ് പ്രസിഡന്റയും ,മൈലപ്രാ വലിയപള്ളിയുടെ അംഗവും മാരാമൺ സമഷ്ടി ഓർത്തഡോക്സ്‌ സെന്ററിന്റെ ചുമതലക്കാരനും പത്തനംതിട്ട കാതോലിക്കേറ്റ് …

അഖില മലങ്കര ബാല – ബാലികാ സമാജത്തിനു പുതിയ സാരഥികൾ Read More

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിങ് കമ്മറ്റി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ വര്‍ക്കിങ് കമ്മറ്റി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പുനഃസംഘടിപ്പിച്ചു. സമിതി അംഗങ്ങള്‍ : അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് പ്രതിനിധി) അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം (എക്‌സ് …

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിങ് കമ്മറ്റി Read More

മേരി ചെറിയാൻ ഷിക്കാഗോയിൽ നിര്യാതയായി

ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി റ്റി ചെറിയാന്റെ സഹധർമ്മിണി മേരി ചെറിയാൻ (78 )ഷിക്കാഗോയിൽ നിര്യാതയായി. മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ മരുമക്കൾ …

മേരി ചെറിയാൻ ഷിക്കാഗോയിൽ നിര്യാതയായി Read More

സൈബര്‍ ഫാസ്റ്റ് ആചരിക്കുക: പ. കാതോലിക്കാ ബാവാ

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. …

സൈബര്‍ ഫാസ്റ്റ് ആചരിക്കുക: പ. കാതോലിക്കാ ബാവാ Read More

കാൽകഴുകൽ ശുശ്രൂഷ

പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി കരിപ്പുഴ പള്ളിയിൽ കാൽകഴുകൽ ശുശ്രുഷ നടത്തുന്നു. Video പുത്തൻകാവ് സെന്റ്.മേരീസ് കത്തീഡ്രൽ കാൽകഴുകൽ ശുശ്രുഷ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ്‌ മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ. Video കാൽകഴുകൽ ശുശ്രൂഷ @ പുതുപ്പള്ളി പള്ളി അഭിവന്ദ്യ. …

കാൽകഴുകൽ ശുശ്രൂഷ Read More

ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു

ഈജിപ്റ്റില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പളളിയില്‍ ആക്രമണം നടത്തിയ ഭീകരവാദികളുടെ നടപടിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. ഭീകരാക്രമണവും മനുഷ്യകുരുതിയും ഒരു പ്രശ്‌നത്തിനും പരിഹാരമാകുകയില്ല. ആരാധനയ്ക്കിടെ രക്തസാക്ഷികളായവര്‍ക്ക് വേണ്ടിയും പരുക്കേറ്റവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. യു.എന്‍.ഒയും ഡബ്ല്യൂ. സി. …

ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു Read More

ബിജു ഉമ്മന്‍ സ്ഥാനമേറ്റു

ദേവലോകം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ ചുമതലയേറ്റു. പ. കാതോലിക്കാ ബാവായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ചുമതലയേറ്റത്. ഓശാന ഞായറാഴ്ച അഡ്വ. ബിജു ഉമ്മന്‍ പ. പിതാവിനെ സന്ദര്‍ശിച്ച് താക്കോലുകള്‍ ഏറ്റുവാങ്ങിയിരുന്നു. അരമന മാനേജര്‍ …

ബിജു ഉമ്മന്‍ സ്ഥാനമേറ്റു Read More