മേരി ചെറിയാൻ ഷിക്കാഗോയിൽ നിര്യാതയായി

ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി റ്റി ചെറിയാന്റെ സഹധർമ്മിണി മേരി ചെറിയാൻ (78 )ഷിക്കാഗോയിൽ നിര്യാതയായി.

മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ

മരുമക്കൾ : മിസിസ്. ഷേർളി തോമസ്, ഏബ്രഹാം ചാക്കോ

സഹോദരങ്ങൾ: ഫാ. റ്റി എ തോമസ് ( ന്യു യോർക്ക്, പരേതനായ കെ എം മാത്യു ( പാണ്ടനാട്) രാജൻ ഏബ്രഹാം (ദോഹ), ഓ റ്റി ഏബ്രഹാം( ഹൂസ്റ്റൺ) സുമോൾ ജോർജ്ജ് (കാനഡ) രമണി സഖറിയാ( തിരുവല്ല )

പൊതുദർശനം 21 വെള്ളിയാഴ്ച്ച 4 മണിമുതൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ

>

സംസ്കാരശുശ്രൂഷകൾ 22 ശനിയാഴ്ച്ച 8  മണിക്ക് ബാന്ഗ്ലൂർ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സെറാഫിമിന്റെ പ്രധാന കാർമ്മികത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ

For more information:

Fr. Ham Joseph: 708- 856-7490

Thomas Cherian: 224-381-0301