Kolenchery Case: Supreme Court Order in favour of Orthodox Church

കോലഞ്ചേരി പള്ളി: യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി; പള്ളികള്‍ ഭരിക്കേണ്ടത് 1934-ലെ ഭരണഘടന പ്രകാരം ന്യൂഡൽഹി ∙ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സംബന്ധിച്ച കേസിൽ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി. …

Kolenchery Case: Supreme Court Order in favour of Orthodox Church Read More

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്. http://malankaraorthodox.tv/ അലക്സായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള റാങ്കിങ്ങിലും ഇന്ത്യന്‍ റാങ്കിങ്ങിലും എം. ടി. വി. ഒന്നാമത്. രണ്ടാം സ്ഥാനം : ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ വാര്‍ത്താ മാധ്യമം …

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത് Read More

സാമ്പത്തിക നയങ്ങളിലെ മാറ്റം: ബാങ്ക് വിവരങ്ങള്‍ ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കുക

ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പുതിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന്  ക്രൈസ്തവ സഭകളുടെയും  മറ്റ് സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തരം നടത്തുന്ന ഇടപാടുകള്‍ക്ക്  ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമെന്ന കര്‍ശന നിര്‍ദ്ദേശത്തെ …

സാമ്പത്തിക നയങ്ങളിലെ മാറ്റം: ബാങ്ക് വിവരങ്ങള്‍ ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കുക Read More

മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കായുളള ശില്പശാല സമാപിച്ചു

കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്ക് ഉതകും വിധം ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക്           …

മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കായുളള ശില്പശാല സമാപിച്ചു Read More

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ  യോഗം ചൊവ്വയും ബുധനും  കോട്ടയം  പഴയ  സെമിനാരിയില്‍ നടക്കും.  മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി  ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന …

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം Read More

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. പ. പിതാവ് അവരോടു ക്ഷമിക്കുകയും ഈ വിഷയം അവസാനിപ്പിക്കുവാന്‍ അസോസിയേഷന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. Official Press Statement

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു Read More

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു. Official Press Statement പരിശുദ്ധ ബാവ തിരുമനസ്സിനെ അവഹേളിച്ച ബാർ ഉടമക്ക് തക്ക മറുപടി കൊടുത്തു അൽമായ ട്രസ്റ്റി ജോർജ് പോൾ സർ മാതൃഭൂമി ന്യൂസിൽ പ്രതികരിക്കുന്നു.. ആപ്പിള്‍ ജ്യൂസിനെ മാതൃഭൂമി …

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു Read More

ബാലസമാജം കേന്ദ്ര കലാമേള ജൂലൈ 8-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്‍റെ കേന്ദ്ര കലാമേള ജൂലൈ 8-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ …

ബാലസമാജം കേന്ദ്ര കലാമേള ജൂലൈ 8-ന് Read More