Church News / HH Marthoma Paulose II Catholicosമാതൃഭൂമി ഖേദം പ്രകടിപ്പിച്ചു June 10, 2017June 10, 2017 - by admin പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. പ. പിതാവ് അവരോടു ക്ഷമിക്കുകയും ഈ വിഷയം അവസാനിപ്പിക്കുവാന്‍ അസോസിയേഷന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. Official Press Statement