ഓര്‍ത്തഡോക്സ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു

Orthodox News Letter, 22018 Jan. സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മലങ്കര …

ഓര്‍ത്തഡോക്സ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു Read More

വി. മൂറോന്‍ കൂദാശ മാര്‍ച്ച് 23-ന്

കോട്ടയം : പ. ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2018 മാര്‍ച്ച് 23 നാല്‍പതാം വെള്ളിയാഴ്ച വി. മൂറോന്‍ കൂദാശ നടത്തുന്നതാണ്. പ. ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും …

വി. മൂറോന്‍ കൂദാശ മാര്‍ച്ച് 23-ന് Read More

ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ

കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ …

ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ Read More

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരളിനിടെ നാല് വൈദീകരെയും 34 വൈദിക വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തതിലും, വൈദീകരുടെ വാഹനം അഗ്നിക്ക് ഇരയാക്കിയതിലും പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനത്തിന്‍റെ സന്ദേശം നല്‍കി നടത്തുന്ന …

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു Read More

ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ

അനേകം മനുഷ്യരുടെ ജീവനെടുത്തും കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, (പരാതികള്‍ പറഞ്ഞും പരസ്പരം പഴിചാരിയും സമയം കളയാതെ,) സത്വര നടപടികള്‍ കൈക്കൊളളണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആധുനിക …

ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ Read More

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 10-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 10-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി ڇബാലസമാജവും സഭയുടെ ഭാവിതലമുറയുംڈ എന്ന …

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 10-ന് Read More

സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഓർത്തഡോൿസ്‌ – യാക്കോബായ സഭ തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ ചേംബറിൽ ആണ് യാക്കോബായ സഭ …

സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി Read More

അഖില മലങ്കര ഗായക സംഘമത്സരം

വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ 89-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 10 ന് അഖില മലങ്കര ഗായക സംഘമത്സരം നടത്തുന്നു. വിജയികള്‍ക്ക് 7000, 5000, 3000 രൂപാ കാഷ് അവാര്‍ഡും ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും …

അഖില മലങ്കര ഗായക സംഘമത്സരം Read More

സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ

പരുമല: മലങ്കര സഭയിലെ സമാധാനത്തിനു താൻ എതിരല്ല, പക്ഷെ സമാധാനം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിലേ തനിക്ക് ആശങ്കയുള്ളു. വ്യവഹാര രഹിത മലങ്കരസഭയാണ് തന്‍റെ ലക്ഷ്യം. താത്കാലിക സമാധാനം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല. തനിക്കാരോടും വിരോധമോ പരിഭവമോ ഇല്ല. പൗരാണികമായ മാർതോമാ ശ്ലീഹായുടെ …

സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ Read More