Category Archives: Church News

പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍

തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടവ കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെ വടത്തുന്നു. Notice 30ന് രാവിലെ 10ന് ഫാ….

നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും

നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വന്ന ആഘോഷം 18ന് സമാപിക്കും. Notice 18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…

കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ്‌

കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ്‌ ഫാ .ജേക്കബ്ബ്‌ ജോണ്‍ കല്ലട നിർവഹിച്ചു. ഫാ. ഷിജി കോശി ഫാ. ജോണ്‍ ജേക്കബ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. www.ststephensocymkattanam.blogspot.in

മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു. Photo Gallery കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍…

വട്ടുള്ളി പള്ളി തര്‍ക്കം ഒത്തുതീര്‍ന്നു; 40 വര്‍ഷമായി പൂട്ടിയ പള്ളി തുറക്കുന്നു

I want to share a happy news with you. St. George Orthodox Church at Vattully, near Chelakkara in Thrissur district in our diocese was closed for worship due the factional…

മാനവശാക്തീകരണ വിഭാഗം നേര്‍വഴിയും ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറവും (ഒ.എം.എഫ്.) ആരംഭിക്കുന്നു

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്ഷ്യനീന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിക്കുന്നു. കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക…

പരിയാരം പള്ളി ശതോത്തര ജൂബിലി

പരിയാരം പള്ളി ശതോത്തര ജൂബിലി

സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു പഴയസെമിനാരിയില്‍

കോട്ടയം : സെറാംമ്പൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു ശനിയാഴ്ച മൂന്നു മണിക്ക് പഴയസെമിനാരിയില്‍. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളോടുബന്ധിച്ചിട്ടുള്ള സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ വിവിധ സമ്മേളനങ്ങള്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ നടത്തും. പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, കേരളാ…

Golden Jubilee Meeting of the Demise of HH Geevarghese II Catholicos: Videos

  പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോട്ടയം: പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍…

Marthoman award to Dr. M. Kurian Thomas

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിനുള്ള മാര്‍ത്തോമ്മന്‍ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിനു ലഭിച്ചു. പ. കാതോലിക്കാബാവാ പുരസ്ക്കാരവും മുപ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു. വാഷിംഗ്ടണ്‍ സെന്‍റ് തോമസ് പള്ളി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു…

HH Baselius Geevarghese Essay Competition: Prizes

HH Baselius Geevarghese Essay Competition: Prizes. First Prize (Rs. 30000) to Dr. M. Kurian Thomas. Second Prize to Vinny K. Koshy പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ…

OCYM Abu Dhabi’s Activities for the Year 2015 Inaugurated

The activities of the OCYM Abu Dhabi for the Year 2015 was inaugurated immediately after the 2015 new year service by H.G. Geevarghese Mar Yulios, Metropolitan to the Diocese of…

ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി മൂന്നിന്മേല്‍ കൂര്‍ബ്ബാന, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്‌, നേര്‍ച്ചവിളമ്പ്‌ എന്നിവ നടന്നു.more photos കെ.വി മാമ്മന്‍ രചിച്ച പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെ…

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015)

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷായിരുന്ന് മൂന്നര പതിറ്റാണ്ട് നേതൃത്വം നല്‍കിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015, ഞായര്‍) നടക്കും. ഞായറാഴ്ച 3 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍…