Church News / Spiritual Organisationsഅലക്സിയോസ് മാർ യൗസേബിയോസ് അഖില മലങ്കര ശുശ്രുഷക സംഘം പ്രസിഡണ്ട് February 23, 2018February 23, 2018 - by admin അഖില മലങ്കര ശുശ്രുഷക സംഘം പ്രസിഡന്റായി മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസിനെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു.