Category Archives: Church News
അനൂകൂലമായ കോടതിവിധികള് ഉണ്ടായിട്ടും കോതമംഗലം മാര്ത്തോമ്മന് ചെറിയപളളിയുടെ നിയമാനുസൃത വികാരിയായ തോമസ് പോള് റമ്പാച്ചന് പളളിയില് പ്രവേശനം നിഷേധിച്ചതിനെ തുടര്ന്ന് പളളി കവാടത്തില് കാറില് ഇരിക്കുകയായിരുന്ന റമ്പാച്ചനെയും സഹായിയേയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഓര്ത്തഡോക്സ് സഭയുടെ…
കോതമംഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു കോതമംഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു #ChurchIssue #kothamangalam Gepostet von Mathrubhumi am Donnerstag, 20. Dezember 2018 കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന…
കൊച്ചി∙ കോതമംഗലം പള്ളിത്തര്ക്ക കേസില് ഇടപെടേണ്ട സാഹചര്യം തല്ക്കാലമില്ലെന്നു ഹൈക്കോടതി. ക്രമസമാധാനപ്രശ്നങ്ങള് കൈകാര്യം ചെയ്യേണ്ടതു പൊലീസാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കും യാക്കോബായ സഭയ്ക്കും നോട്ടീസ് അയച്ചു. ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ…
കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…
എല്.ഡി.എഫ്., യു.ഡി.എഫ്. സര്ക്കാരുകള് തമ്മില് രഹസ്യബന്ധം. ഇരു കൂട്ടരും സഭയെ വഞ്ചിക്കുന്നു: പ. കാതോലിക്കാ ബാവാ Gepostet von GregorianTV am Donnerstag, 20. Dezember 2018
കോതമംഗലം മാര്ത്തോമ്മ ചെറിയ പള്ളിയില് സംഘര്ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള് റമ്പാന്റെ നേതൃത്വത്തിലുളള ഓര്ത്തഡോക്സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ്…
20 മണിക്കൂർ പിന്നിടുന്നു, ഓര്ത്തഡോക്സ് വൈദികന് പുറത്തുതന്നെ കോതമംഗലം മാര്ത്തോമ്മ ചെറിയ പള്ളിയില് സംഘര്ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള് റമ്പാന്റെ നേതൃത്വത്തിലുളള…
മലങ്കര ഓര്ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില് ഡിസംബര് 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ്…
Orthodox News Letter, Vol 1, No 52
സ്നേഹസ്പർശം…. Gepostet von BinuJohn Thattayil am Dienstag, 18. Dezember 2018 സ്നേഹസ്പർശം സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാബാവാ നൽകിയ സന്ദേശം Gepostet von Yordanpuram Church am Samstag, 15. Dezember 2018 സ്നേഹസ്പർശം 2018 അവാർഡ് ദാന സമ്മേളനം…
കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്സിലിങ്ങിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള് രൂപപ്പെടുത്താന് ധാരണയായി. മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില് ഇരുസഭകളും തമ്മില് നടന്ന ഔദ്യോഗിക സഭൈക്യ ചര്ച്ചയെത്തുടര്ന്നാണിത്. സാമൂഹികപ്രശ്നങ്ങളിലും ധാര്മികപ്രതിസന്ധികളിലും ഒന്നിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്ക്കു രൂപം…
കോട്ടയം: സുപ്രീം കോടതിവിധികള് നടപ്പാക്കുന്നതില് സംസ്ഥാന സര്ക്കാരിന്റേത് ഇരട്ടത്താപ്പ് സമീപനമാണെന്നും കോടതിവിധികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ സര്ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്ത്തഡോക്സ് സഭ. പിറവം പള്ളിയില് കോടതിവിധി നടപ്പാക്കുന്നതില് സര്ക്കാര് കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്ത്താ സമ്മേളനത്തില് കുറ്റപ്പെടുത്തി….
പിറവം പള്ളി തര്ക്കം, ഓര്ത്തഡോക്സ് സഭയുടെ വാര്ത്താസമ്മേളനം #Piravom #OrthodoxSabha Gepostet von Manorama News TV am Donnerstag, 13. Dezember 2018 വാർത്ത സമ്മേളനം ദേവലോകം അരമനയിൽ നിന്നും Gregorian TV Live Piravom Church Issue: Orthodox…
Says a section within Kerala Police colluding with Jacobite faction Even as the impasse over the St. Mary’s Jacobite Syrian Cathedral in Piravom continues, the Malankara Jacobite Syrian Orthodox Church…
error: Content is protected !!