മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്സ് സഭയുടെ ആദ്യ ഗഡു കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓര്‍ത്തഡോക്സ് സഭ ആദ്യഗഡുവായി 30 ലക്ഷം രൂപ നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വക ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഫീസില്‍ വച്ച് സഭാ എപ്പിസ്ക്കോപ്പല്‍ …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്സ് സഭയുടെ ആദ്യ ഗഡു കൈമാറി Read More