Church News
കോടതിവിധി നടപ്പാക്കാൻ ബാധ്യത: ഓർത്തഡോക്സ് സഭ
കോട്ടയം ∙ കട്ടച്ചിറ സെന്റ് മേരീസ്, വരിക്കോലി സെന്റ് മേരീസ് പളളികളെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവോടെ ഈ പളളികളുടെയും ഭരണം ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടന അനുസരിച്ചു നടത്തുന്നതിനുള്ള സാഹചര്യമാണുള്ളതെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. കോടതിവിധികൾ …
കോടതിവിധി നടപ്പാക്കാൻ ബാധ്യത: ഓർത്തഡോക്സ് സഭ Read More
Orthodox News Letter, Vol 2, No 09
Orthodox News Letter, Vol 2, No 09 Orthodox News Letter, Vol 2, No 08 Orthodox News Letter, Vol 2, No 07 Orthodox News Letter, Vol 2, No 06
Orthodox News Letter, Vol 2, No 09 Read More
ചര്‍ച്ച് ആക്ടിനെതിരെ പള്ളികളില്‍ അവതരിപ്പിക്കേണ്ട പ്രതിഷേധ പ്രമേയവും മറ്റും
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/03/Form-Church-Act.pdf” title=”Form – Church Act”] [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/03/Kalpana-No.-17-2019-Church-Act.pdf” title=”Kalpana No. 17 – 2019 Church Act”] [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/03/Resolution-Final.pdf” title=”Resolution Final”]
ചര്‍ച്ച് ആക്ടിനെതിരെ പള്ളികളില്‍ അവതരിപ്പിക്കേണ്ട പ്രതിഷേധ പ്രമേയവും മറ്റും Read More
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ്
28/2/19 ല്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം 2019-20 വര്‍ഷത്തേയ്ക്ക് വിവിധ ഷെഡ്യൂളുകളിലായി 714 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. …
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ് Read More
സഭ മാനേജിംഗ് കമ്മിറ്റി യോഗം വ്യാഴാഴ്ച്ച
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ 28/2/19 വ്യാഴാഴ്ച്ച 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സഭാ സെക്രട്ടറി …
സഭ മാനേജിംഗ് കമ്മിറ്റി യോഗം വ്യാഴാഴ്ച്ച Read More
Dukrono of St. Dionysius
https://www.facebook.com/OrthodoxChurchTV/videos/371403207014005/ https://www.facebook.com/OrthodoxChurchTV/videos/394328754634847/ https://www.facebook.com/OrthodoxChurchTV/videos/854040968279439/ https://www.facebook.com/OrthodoxChurchTV/videos/254198808806310/
Dukrono of St. Dionysius Read Moreമലങ്കര ഓര്ത്തഡോക്സ് സഭയുടെ ഭവന നിര്മ്മാണ സഹായ വിതരണ സമ്മേളനം
https://www.facebook.com/OrthodoxChurchTV/videos/375528883228367/ മലങ്കര ഓര്ത്തഡോക്സ് സഭയുടെ ഭവന നിര്മ്മാണ സഹായ വിതരണ സമ്മേളനം
മലങ്കര ഓര്ത്തഡോക്സ് സഭയുടെ ഭവന നിര്മ്മാണ സഹായ വിതരണ സമ്മേളനം Read More
പ. സുന്നഹദോസ് തീരുമാനങ്ങള്‍
https://www.facebook.com/catholicatenews.in/videos/332316097388167/ കോട്ടയം: ദേവലോകം അരമനയില്‍ നടന്നു വന്ന മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആദ്ധ്യക്ഷം വഹിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മാര്‍ മിലീത്തോസ്, സഖറിയാ …
പ. സുന്നഹദോസ് തീരുമാനങ്ങള്‍ Read More
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ചേരുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ചേരുന്നു Read More
ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി അര്‍ഹരായവര്‍ക്ക് 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്‍കുന്നു. പ്ലസ് ടൂ തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ തലം വരെ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ജാതിമതഭേദമെന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന …
ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു. Read More
Orthodox News Letter, Vol 2, No 05
Orthodox News Letter, Vol 2, No 05
Orthodox News Letter, Vol 2, No 05 Read More