പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍

മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ …

പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍ Read More

ശെമ്മാശന്‍ (ശുശ്രൂഷകന്‍)

‘മ്ശംശോനോ’ എന്ന സുറിയാനി പദത്തിന്‍റെ തല്‍ഭവം. ഇതിനു തുല്യമായ ‘ഡയക്കൊണോസ്’ എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് ‘ഡീക്കന്‍’ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ ഉല്പത്തി. ക്രിസ്തീയ സഭയില്‍ എപ്പിസ്ക്കോപ്പാ, കശീശാ, എന്നീ വൈദികസ്ഥാനങ്ങള്‍ക്കു താഴെയാണ് ശെമ്മാശന്‍. അപ്പൊസ്തോലിക കാലം മുതല്‍ ഈ സ്ഥാനം …

ശെമ്മാശന്‍ (ശുശ്രൂഷകന്‍) Read More

ശെമവൂന്‍ ദെസ്തുനി (എ.ഡി. 386-459)

‘ദെസ്തുനി’ എന്ന പദം ‘എസ്തുനോയോ’ എന്ന സുറിയാനി പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ‘തൂണുകാരന്‍’ (Stylite) അഥവാ തൂണില്‍ തപസ്സുചെയ്യുന്നവന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. തീവ്രമായ തപോനിഷ്ഠയുടെ ഉദാഹരണമാണ് ശെമവൂന്‍ ദെസ്തുനിയുടെ ജീവിതം. സിലിഷ്യായിലെ സിസ് എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാപിതാക്കളുടെ …

ശെമവൂന്‍ ദെസ്തുനി (എ.ഡി. 386-459) Read More

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി റാന്നി : സന്യാസജീവിതം ആദ്ധ്യാത്മിക വിശുദ്ധിയോടുകൂടിയും കാലഘട്ടത്തിനനുസൃതമായ സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റിയും നയിക്കപ്പെടേണ്ടതാണ് എന്ന് ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്‌ഥാവിച്ചു. …

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി Read More

പാത്രിയര്‍ക്കീസ് വിഭാഗം വ്യാജ ആരോപണങ്ങള്‍ നടത്തുന്നു: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

ഇടുക്കി ജില്ലയില്‍ അങ്കമാലി ഭദ്രാസനത്തില്‍പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സീമോന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്സ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളി 1934-ലെ …

പാത്രിയര്‍ക്കീസ് വിഭാഗം വ്യാജ ആരോപണങ്ങള്‍ നടത്തുന്നു: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് Read More

പ. പാമ്പാടി തിരുമേനി: കാലാനുക്രമണിക / ഡോ. വിപിന്‍ കെ. വര്‍ഗീസ്

1885 ഏപ്രില്‍ 5 ഞായര്‍ (1060 മീനം 24) – പാമ്പാടിയിലെ കരിങ്ങണാമറ്റം കുടുംബത്തിന്‍റെ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് ചാക്കോയുടെയും വെള്ളൂര്‍ വെള്ളക്കോട്ടു കുടുംബത്തിലെ ഇളച്ചിയുടെയും അഞ്ചാമത്തെ സന്താനമായി ജനിച്ചു. 1899 ഫെബ്രുവരി 5 ഞായര്‍ – കോട്ടയം, അങ്കമാലി ഇടവകകളുടെ …

പ. പാമ്പാടി തിരുമേനി: കാലാനുക്രമണിക / ഡോ. വിപിന്‍ കെ. വര്‍ഗീസ് Read More

പ. പാമ്പാടി തിരുമേനിയുടെ മെത്രാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്

1911 സെപ്റ്റംബര്‍ 7 – കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (മൂന്നാം കാതോലിക്കാ) എന്നിവരോടൊപ്പം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. 1925 ഏപ്രില്‍ …

പ. പാമ്പാടി തിരുമേനിയുടെ മെത്രാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് Read More