സ​ർ​ക്കാ​ർ ധ​ർ​മം നി​റ​വേ​റ്റി​യാ​ൽ ത​ർ​ക്കം തീ​രും / ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്​​​കോ​​റോ​​സ്​

മു​ഖ്യ​മ​ന്ത്രി ഒാ​ർ​ത്ത​ഡോ​ക്​​സ്​ വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ച്ചു മ​ല​ങ്ക​ര സ​ഭ​യി​ലെ ത​ർ​ക്കം കേ​ര​ള​ത്തി​ൽ ഒ​രു ക്ര​മസ​മാ​ധാ​ന​പ്ര​ശ്​​ന​വും രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​വു​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ട്​ ഏ​റെ നാ​ളാ​യി. ഒാ​ർ​ത്ത​ഡോ​ക്​​സ്​-​യ​ാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ സു​പ്രീം​േ​കാ​ട​തി വി​രാ​മം കു​റി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും വി​ധി കൂ​ടു​ത​ൽ വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ ന​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ …

സ​ർ​ക്കാ​ർ ധ​ർ​മം നി​റ​വേ​റ്റി​യാ​ൽ ത​ർ​ക്കം തീ​രും / ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്​​​കോ​​റോ​​സ്​ Read More

കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി

കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിന് എതിരെ അഡ്വ. നെടുമ്പാറ വഴി യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിം കോടതി തള്ളി.

കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി Read More

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന …

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ് Read More

കേരള മുഖ്യമന്ത്രിയുടേത് ഏകാതിപതിയുടെ സ്വരം: ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ അറിയുന്നതിന്, ബഹു. മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിൻറെ ഭാഗമായി മലപ്പുറത്ത് നടന്ന സമ്മളനത്തിൽ ക്ഷണപ്രകാരം പങ്കെടുത്ത മലങ്കര ഓർത്തഡോൿസ് സഭയുടെ മലബാർ ഭദ്രാസന സെക്രട്ടറി അച്ചന്റെ ചോദ്യങ്ങൾക്കു പരസ്യമായും, കരുതി കൂട്ടിയും …

കേരള മുഖ്യമന്ത്രിയുടേത് ഏകാതിപതിയുടെ സ്വരം: ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത Read More

മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോകസ്‌ സഭ. പദവിക്കു ചേരാത്ത പക്ഷപാതിത്വമാണു മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ കുറ്റപ്പെടുത്തി. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. …

മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’ Read More

‘അതും നിങ്ങള്‍ തന്നെയാണ്‌ വേണ്ടെന്ന്‌ പറഞ്ഞത്‌’: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

എനിക്കു പകരം വേറെ ഒരാളെ ചര്‍ച്ചയ്‌ക്കു നിയോഗിക്കാമെന്നു ഞാന്‍ തന്നെയാണ്‌ പറഞ്ഞത്‌. സഭാകാര്യമായതിനാല്‍ എനിക്ക്‌ ഈ കാര്യങ്ങള്‍ വലിയ നിശ്‌ചയമില്ല. പകരം നിങ്ങള്‍ രണ്ട്‌ കൂട്ടരും അംഗീകരിക്കുന്ന വേറെ ക്രൈസ്‌തവ അധ്യക്ഷന്‍മാരുണ്ട്‌. അതും പറ്റില്ലെന്ന്‌ നിങ്ങളുടെ കൂട്ടരാണ്‌ പറഞ്ഞത്‌. മലപ്പുറം: കേരള …

‘അതും നിങ്ങള്‍ തന്നെയാണ്‌ വേണ്ടെന്ന്‌ പറഞ്ഞത്‌’: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം Read More

സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

പ. സഭയുടെ പ്രധാന ഇടയനായി പിന്നിട്ട പത്തു വര്‍ഷങ്ങളിലെ ദൈവ നടത്തിപ്പിന്‍റെ നാള്‍വഴികളെക്കുറിച്ച് പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ മനസ്സ് തുറക്കുന്നു. ദൈവനിയോഗത്താല്‍ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷ പദവിയെന്ന സ്ഥാനമേറ്റതിന്‍റെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് വാസ്തവം. ഇത് സ്വീകരിച്ച …

സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ Read More