Author: admin
അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ യു. എ. ഇ . ഭരണാധികാരികൾ നടത്തുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു
ലബനോൻ, ജോർദാൻ , സിറിയ മുതാലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം ക്ലേശിച്ചുകൊണ്ടിരിക്കുന്നതും അതീവ ദുരിതത്തിൽ കഴിയുന്ന 32 ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ സഹായിക്കാൻ യു എ ഇ ഭരണാധികാരികൾ നടത്തുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കുചേരുവാനുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ സഹകരണം സ്വാഗതം ചെയ്യുകയും അതനുസരിച്ചു സഭയുടെ …
അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ യു. എ. ഇ . ഭരണാധികാരികൾ നടത്തുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു Read More
നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധി ലാക്കാക്കി ഉള്ളതാവണം: ഗീവറുഗീസ് മാർ യുലിയോസ്
വി സഭ ആകമാനം വി. നോമ്പിനെ സന്തോഷത്തോടെ വരവെല്ക്കുവാൻ ഒരുങ്ങുന്ന അവസരമാണു .ഈ അവസരത്തിൽ എന്താണ് നോമ്പ് , എന്തിനാണ് നോമ്പ് എന്നിവയെകുറിച്ചു ഉള്ള അറിവ് ഓരോ വിശ്വസിക്കും ഉണ്ടയിരിക്കണം.. വി. സഭ പഠിപ്പിക്കുന്നു നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധിക്ക് …
നോമ്പ് ആത്മ ശരിര മനസുകളുടെ വിശുദ്ധി ലാക്കാക്കി ഉള്ളതാവണം: ഗീവറുഗീസ് മാർ യുലിയോസ് Read More
അവര്‍ കുളിച്ചു കാരുണ്യമഴയില്‍
Free Hair Dressing saloon and bath room at Rome.
അവര്‍ കുളിച്ചു കാരുണ്യമഴയില്‍ Read More
പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരസഭാ സന്ദര്‍ശനം: ഒരു വിലയിരുത്തല്‍
പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരസഭാ സന്ദര്‍ശനം: ഒരു വിലയിരുത്തല്‍. Marunadan Malayali News
പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരസഭാ സന്ദര്‍ശനം: ഒരു വിലയിരുത്തല്‍ Read More
MOSC Widows & Widowers meeting
MOSC Widows & Widowers (priests fly) meeting at Menora Orthodox Centre, Venmony
MOSC Widows & Widowers meeting Read More
വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ വാര്‍ഷികം
വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ 47-ാം വാര്‍ഷികം നടന്നു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ ആന്‍റ് എം. ഡി. സ്കൂള്‍സിന്‍റെ കീഴിലുള്ള വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ 47-ാം വാര്‍ഷികം ആഘോഷിച്ചു. സമ്മേളനം അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ സമ്മേത്തില്‍ …
വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ വാര്‍ഷികം Read MoreMGRC News January 2015
MGRC News January 2015
MGRC News January 2015 Read More
കൊല്ലംപ്പെട്ട കോപ്റ്റിക് ക്രൈസ്തവരെ ഓര്‍ത്ത് മനംനൊന്ത് പാപ്പാ
Pope Francis offered the Holy Mass for the 21 coptic Chrisitans brutally killed by Is extremists in Lybia. ഫെബ്രുവരി 17-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചത് ലിബിയയില്‍ തീവ്രവാദികളുടെ കരങ്ങളില്‍ കൊല്ലപ്പെട്ട 21 …
കൊല്ലംപ്പെട്ട കോപ്റ്റിക് ക്രൈസ്തവരെ ഓര്‍ത്ത് മനംനൊന്ത് പാപ്പാ Read More
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി സമാപനം 20-ന്
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 20ന്. ജൂബിലി സ്മാരകമായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം 10.30നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ …
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി സമാപനം 20-ന് Read More