വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ വാര്‍ഷികം

വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ 47-ാം വാര്‍ഷികം നടന്നു

rc='http://pagead2.googlesyndication.com/pagead/show_ads.js'>

venmony

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ ആന്‍റ് എം. ഡി. സ്കൂള്‍സിന്‍റെ കീഴിലുള്ള വെണ്‍മണി ലോഹിയ മെമ്മോറിയല്‍ സ്കൂളിന്‍റെ 47-ാം വാര്‍ഷികം ആഘോഷിച്ചു. സമ്മേളനം  അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ സമ്മേത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വെണ്‍മണി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പി. സി. അജിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ഗീവര്‍ഗ്ഗീസ് റന്പാന്‍, ഫാ. കെ. എസ്. സാമുവേല്‍, ഫാ. കുര്യന്‍ ജോസഫ്, ഫാ. വിമല്‍ മാമ്മന്‍ ചെറിയാന്‍, പഞ്ചായത്ത് പ്രസിഡന്‍റ് സി. ദിവാകരന്‍, കൃഷി ഓഫീസര്‍ അനില്‍ കുമാര്‍, മാനേജിംഗ് കമ്മറ്റി അംഗമായ ബിജു മാത്യു, പി. ഐ. മാത്യൂ, കോശി ഉമ്മന്‍ എന്നിവര്‍ സമ്മേളന്തില്‍ സംബന്ധിച്ചു.