ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു
കുന്നംകുളം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കാതോലിക്കാദിനം ആഘോഷിച്ചു. മാര്‍ത്തോമ്മാ ശ്ലൂഹായുടെ മധ്യസ്ഥതയില്‍ ആരൂഢമായ സഭയ്ക്ക് കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലി. ഓര്‍ത്തഡോക്‌സ് പള്ളികളില്‍ കുര്‍ബ്ബാനാനന്തരം കാതോലിക്കാദിന പതാക ഉയര്‍ത്തി. സഭയ്‌ക്ക്വേണ്ടി ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത …
ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു Read More