Author: admin
Inauguration of Digital Library at Orthodox Seminary
Post by Joice Thottackad. ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു കോട്ടയം ദ്വിശതാബ്ദി ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാചനത്തോട് അനുബന്ധിച്ച് ഈ പ്രൊജക്ടിന്‍റെ പ്രധാന ശില്പികളായ ഫാ. സി. …
Inauguration of Digital Library at Orthodox Seminary Read More
Very Rev. M. C. Mathews (Mount Tabor Dayara, Pathanapuram) passed away
Mathews Rambachan’s Funeral First & Second Part At St.Stephense Colllege Chappal and Mount Tabore Dayra, Pathanapuram. Photos Very Rev. M. C. Mathews (Mount Tabor Dayara, Pathanapuram) passed away. Burial …
Very Rev. M. C. Mathews (Mount Tabor Dayara, Pathanapuram) passed away Read More
Ariyuka Aalmavine by Bijoy Samuel
Ariyuka Aalmavine by Bijoy Samuel.
Ariyuka Aalmavine by Bijoy Samuel Read More
വചനാമൃതം: പ്രാർത്ഥന by ഫാ. ബിജു പി തോമസ്
നാം പ്രാർത്ഥനയെ വളരെ ഏറെ തെറ്റിദ്ധരിചിരിക്കുന്നു. നിത്യത തേടിയുള്ള ആത്മീയ യാത്രയിലെ സുപ്രധാന ഘടകമാണ് പ്രാർത്ഥന. പോരാളിയുടെ ആവനാഴിയിലെ അസ്ത്രം കണക്കെ പ്രധാനം. ശൂന്യമായ അവനാ ഴികൊണ്ട് പടയാളിക്കു പോരാളിയാകാൻ കഴിയില്ല. ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു; ‘ എന്റെ …
വചനാമൃതം: പ്രാർത്ഥന by ഫാ. ബിജു പി തോമസ് Read More
OSDL Project of Orthodox Seminary
OSDL Project of Orthodox Seminary. Notice
OSDL Project of Orthodox Seminary Read More
മെഡിക്കല്‍ ക്യാമ്പ് നടത്തി
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിലുളള 3-ാമത് മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 21-ാം തീയതി ശനിയാഴ്ച അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ …
മെഡിക്കല്‍ ക്യാമ്പ് നടത്തി Read More
ഡോ. ലതാ മറീ വര്‍ഗീസ് രചിച്ച പൂസ്തകം പ്രകാശനം ചെയ്തു
Release of the Book Dr. Lata Marina Varghese A LAND OF ONE’S OWN – women and land rights in literature and society . Author Dr. Lata Marina Varghese Senior professor …
ഡോ. ലതാ മറീ വര്‍ഗീസ് രചിച്ച പൂസ്തകം പ്രകാശനം ചെയ്തു Read More
Catholicate Day Celebration at St. George Orthtodox Cathedral Abu Dhabi
Abu Dhabi St.George Orthodox Cathedral Celebrated Catholicate Day on 20.03.2015. HG Yakub Mar Elias, Brahmavar Diocese and HG Zachariah Mar Theophilos, Malabar Diocese was the chief guest.
Catholicate Day Celebration at St. George Orthtodox Cathedral Abu Dhabi Read More
സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു
AARAM KALPANA – Malayalam Short Film സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ആറാം കല്പന എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു… സഭാതർക്കത്തിനിടെ കൊല്ലപെട്ട മലങ്കര വര്ഗീസിനു സമർപ്പണം രേഖപെടുത്തി ആരംഭിക്കുന്ന ചിത്രത്തിൽ മലങ്കര വർഗീസിന്റെ ജീവിതത്തോടു സാമ്യമുള്ള, സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി …
സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു Read More