നാം നെസ്തോറിയന്‍ വിശ്വാസവിപരീതിയിലേക്കുള്ള വീഴ്ചയുടെ വക്കിലോ? by ഫാ സന്തോഷ്‌ വര്‍ഗിസ്, മുംബൈ

  ഒരു ഉയിര്‍പ്പ് കാലത്തിന്റെ ഉണര്‍ത് പാട്ട് കേള്കേണ്ട സമയമാണിത്. ഒരു കഷ്ടാനുഭവ ആഴ്ച കടന്നു ഉയിര്‍പ്പില്‍ എത്തിനില്‍ക്കുമ്പോള്‍ “ക്രിസ്തുവില്‍” വീണ്ടും ജനിച്ചവര്‍ക്കെല്ലാം അതിജീവനത്തിന്റെ ആത്മസന്തോഷം ഹൃദയത്തില്‍ നിറഞ്ഞുവരുകയും, അടുത്ത 50 നാളുകളില്‍ അഭിവാദങ്ങള്‍ പോലും ഉയിര്‍പ്പിന്റെ പ്രത്യാശ നിറഞ്ഞനില്‍ക്കേണ്ടതും ആകുന്നു. …

നാം നെസ്തോറിയന്‍ വിശ്വാസവിപരീതിയിലേക്കുള്ള വീഴ്ചയുടെ വക്കിലോ? by ഫാ സന്തോഷ്‌ വര്‍ഗിസ്, മുംബൈ Read More

ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ‘ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ‘ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ കഷ്ടാുഭവ ആഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പ് പെരുന്നാളിനും മുഖ്യകാര്‍മികത്വം …

ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വർഷത്തെ പ്രവർത്തനോത്ഘാടനവും, തുടർന്ന്‌ ‘മലങ്കരസഭയുടെ മാർത്തോമൻ പൈതൃകം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സഭാചരിത്ര പ്രഭാഷണവും സംഘടിപ്പിച്ചു. …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു Read More

പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിക്ക് തുടക്കം

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഒരു വര്‍ഷം നീളുന്ന ചരമ കനക ജൂബിലി പരിപാടികള്‍ക്കു പാമ്പാടി ദയറായില്‍ തുടക്കം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പാമ്പാടി തിരുമേനി യുടെപ്രാര്‍ഥനാപൂര്‍ണമായ ജീവിതവും പ്രവര്‍ത്തനവും സഭയുടെ …

പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിക്ക് തുടക്കം Read More